"ഹൈക്കു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 9:
ഹൈക്കു കൂട്ടായ്മ മലയാളം ഹൈകുവിന് നൽകുന്ന സംഭാവന ചെറുതല്മലയാളത്തിലെ ആദ്യം സാമ്പ്രദായിക ഹൈകു രചനകളടങ്ങുന്ന #മൗനംപറയുന്നത് എന്ന ഹൈകുസമാഹാരം 2018 ഏപ്രിലിൽ തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ പ്രകാശനം ചെയ്യപ്പെട്ടു. സാഹിത്യലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഹൈക്കു സമാഹാരമാണ് മൗനം പറയുന്നത് . കവി മുനീർ അഗ്രഗാമിയുടെ മലയാളത്തിൽ രചിച്ച നൂറ് ഹൈക്കുകൾ http://haikumalayalam.blogspot.com/?m=1 എന്ന ബ്ലോോഗിൽലഭ്യമാണ്.
 
ആദിൽ തുളുവത്ത് എഴുതുന്ന മലയാളം ഹൈക്കു കവിതകൾ [https://instagram.com/ezhuthupusthakamofficial?igshid=1j8tp0um11cjc എഴുത്തുപുസ്തകം] .മലയാളത്തിൽ 5/7/5 അക്ഷരക്രമംപാലിക്കുന്ന പാലിക്കുക ബുദ്ധി മുട്ടാണ് എങ്കിലും
ചില്ലക്ഷരങ്ങളെ അര അക്ഷരമായും കൂട്ടക്ഷരങ്ങളെ ഒരക്ഷരമായും മലയാള ഹൈകുവിൽ ഉപയോഗിക്കുന്നു.
 
"https://ml.wikipedia.org/wiki/ഹൈക്കു" എന്ന താളിൽനിന്ന് ശേഖരിച്ചത്