"ആനയടി പ്രസാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Anayadi Prasad}}
കേരളീയനായ കർണാടക സംഗീതജ്ഞനാണ് '''ആനയടി പ്രസാദ്.''' 2019 ൽ കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചു.<ref>{{Cite web|url=http://archive.today/xu1Zs|title=കേരള സംഗീത നാടക അക്കാദമി പുരസ്കാരം : കെപിഎസി ബിയാട്രിസിനും വി സുരേന്ദ്രൻ|access-date=September 17, 2020|last=|first=|date=September 17, 2020|website=|publisher=മാതൃഭൂമി}}</ref><ref>{{Cite web|url=http://archive.today/kGmMM|title=ബിയാട്രിസിനും സദനം വാസുദേവനും വി. സുരേന്ദ്രനും : സംഗീത നാടക അക്കാദമി|access-date=septemberSeptember 1718, 2020|last=|first=|date=septemberJune 172, 2020|website=|publisher=മാതൃഭൂമി}}</ref><ref>{{Cite web|url=http://archive.today/eenYN|title=ബിയാട്രിസിനും സദനം വാസുദേവനും സംഗീത നാടക അക്കാഡമി ഫെലോഷിപ്പ്|access-date=September 17, 2020|last=|first=|date=September 17, 2020|website=|publisher=കേരള കൗമുദി}}</ref>
== ജീവിതരേഖ ==
കൊല്ലം ശാസ്താംകോട്ട ആനയടി ചെറുകണ്ടാളത്തിൽ വീട്ടിൽ നാരായണന്റെയും ഭാമിനിയുടെയും മകനാണ്. <ref>{{Cite web|url=http://archive.today/Xm1Sc|title=സർക്കാർ സർവ്വീസിന്റെ പടിയിറങ്ങി, അദ്ധ്യാപകവേഷം അഴിച്ചുവച്ചു, ഇനി ആനയടി|access-date=September 18, 2020|last=|first=|date=September 17, 2020|website=|publisher=കേരള കൗമുദി}}</ref>ഭജനകളിലൂടെ പ്രസിദ്ധനായ നാരായണനും സംഗീതജ്ഞനായ ജേഷ്ഠൻ പങ്കജാക്ഷനുമാണ് ആദ്യ ഗുരുക്കന്മാർ. നയടി നരസിംഹ ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. [[വെച്ചൂർ ഹരിഹര സുബ്രഹ്മണ്യം]], [[നെയ്യാറ്റിൻ‌കര വാസുദേവൻ|നെയ്യാറ്റിൻകര വാസുദേവൻ]] ഉൾപ്പടെ പ്രമുഖരുടെ കീഴിൽ ശാസ്ത്രീയ സംഗതം അഭ്യസിച്ചു. ഡയറ്റിൽ നിന്ന് അധ്യാപകനായി വിരമിച്ചു. അമ്മ ഭാമിനിയുടെ പേരിൽ കൊല്ലത്തും കൊട്ടാരക്കരയിലും കലാ പഠനകേന്ദ്രങ്ങൾ നടത്തുന്നു.
31,138

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3439153" എന്ന താളിൽനിന്ന് ശേഖരിച്ചത്