"പാലക്കാട് മണി അയ്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
 
1981 മെയ് 30നു എറണാകുളം ജില്ലയിലെ കളമശേരിയിൽ, മൂത്തമകൻ രാജാമണിയുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.
 
== മൃദംഗത്തിന്റെ പരിചരണം ==
വാദ്യത്തിന്റെ പരിചരണത്തിൽ മണി അയ്യർ ഏറെ ശ്രദ്ധാലുവായിരുന്നു. ദൂരേയ്ക്കു കച്ചേരികൾക്കു പോകുമ്പോൾ ഒരു റിപ്പയററും ഉണ്ടാകും. [[ഫർലാന്ത്|ഫർലാന്ത്]] എന്നു പേരുള്ള, തഞ്ചാവൂർ സ്വദേശി ഏറെക്കാലം അദ്ദേഹത്തിന്റെ മൃദംഗ റിപ്പയറർ ആയിരുന്നു. അദ്ദേഹത്തിന്റെ മൃദംഗ നിർമ്മാണവും പരിചണവും തൃപ്തിപ്പെട്ട ഒരു സന്ദർഭത്തിൽ തനിക്കു കിട്ടിയ പൊന്നാട അദ്ദേഹം ഫർലാന്തിനെ പുതപ്പിക്കുകയുണ്ടായി. തുടർന്നു രാജമാണിക്യം എന്നൊരാൾ സഹായിയായി വന്നു.<ref>{{Cite web|url=http://archive.today/g12Um|title=ഗുരുപാതയിലെ മൃദംഗമാധുരി|access-date=September 18, 2020|last=വിജയകൃഷ്ണൻ|first=എൻ.പി|date=September 17, 2020|website=|publisher=സമകാലീന മലയാളം}}</ref>
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/പാലക്കാട്_മണി_അയ്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്