"ബിയാട്രീസ് ജോസഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,328 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
{{PU|Biyatrees}}
{{needs image}}
ഒരു മലയാള നാടകനടിയാണ് '''ബിയാട്രീസ്‌'''. [[ഫോർട്ടുകൊച്ചി]] സ്വദേശിനിയായ ഇവർ എട്ടാം വയസ്സുമുതൽ ചെറിയ വേഷങ്ങൾ അവതരിപ്പിച്ച് നാടകവേദിയിൽ പ്രവേശിച്ചു.<ref name=math1/> കലാമണ്ഡലത്തിൽ ഒരുവർഷം നൃത്തപഠനം പൂർത്തിയാക്കിയ ശേഷമാണ് 1957-ൽ [[കെ.പി.എ.സി.]]യിൽ പ്രവേശിച്ചത്. [[സർവേക്കല്ല്]] എന്ന നാടകത്തിൽ ആദ്യമായി അഭിനയിച്ചു. [[മുടിയനായ പുത്രൻ]], [[നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി]], [[എനിക്ക് മരണമില്ല]], [[പുതിയ ആകാശം പുതിയ ഭൂമി]] തുടങ്ങിയ നാടകങ്ങളിൽ അബ്ഭിനയിച്ചു. ഇക്കാലയളവിൽ നെഹ്രുവിന്റെ ക്ഷണപ്രകാരം ഡൽഹിയിൽ നാടകം അവതരിപ്പിക്കാൻ അവസരം ലഭിച്ചു. കേരള സംഗീത നാടക അക്കാഡമി 2019ലെ ഫെല്ലോഷിപ്പ് ലഭിച്ചു,<ref>{{Cite web|url=http://archive.today/xu1Zs|title=കേരള സംഗീത നാടക അക്കാദമി പുരസ്കാരം : കെപിഎസി ബിയാട്രിസിനും വി സുരേന്ദ്രൻ|access-date=September 17, 2020|last=|first=|date=September 17, 2020|website=|publisher=മാതൃഭൂമി}}</ref><ref>{{Cite web|url=http://archive.today/kGmMM|title=ബിയാട്രിസിനും സദനം വാസുദേവനും വി. സുരേന്ദ്രനും : സംഗീത നാടക അക്കാദമി|access-date=september 17, 2020|last=|first=|date=september 17, 2020|website=|publisher=മാതൃഭൂമി}}</ref><ref>{{Cite web|url=http://archive.today/eenYN|title=ബിയാട്രിസിനും സദനം വാസുദേവനും സംഗീത നാടക അക്കാഡമി ഫെലോഷിപ്പ്|access-date=September 17, 2020|last=|first=|date=September 17, 2020|website=|publisher=കേരള കൗമുദി}}</ref>
 
1962-ൽ [[പത്തനംതിട്ട]] സ്വദേശി ജോസഫിനെ വിവാഹം ചെയ്തു. പിന്നീട് 8 വർഷത്തോളം നാടകത്തിൽ നിന്നും വിട്ടുനിന്നു. ഇളയമകൾക്ക് ഒരുവയസ്സു പ്രായമുള്ളപ്പോൾ ഭർത്താവ് മരണമടഞ്ഞു. പിന്നീട് ബിയാട്രീസ് നാടകവേദിയിൽ തിരിച്ചെത്തി. 1971 മുതൽ നാടകവേദിയിൽ സജീവമായ ഇവർ കെ.പി.എ.സി.യിൽ നിന്നും പിൻവാങ്ങി [[കൊച്ചിൻ സംഘമിത്ര]], [[സൂര്യസോമ]], [[പൂഞ്ഞാർ നവധാര]], [[അങ്കമാലി പൂജ]] എന്നീ നാടക സമിതികളിൽ അഭിനയിച്ചു. [[അന്നയും റസൂലും]] എന്ന ചലച്ചിത്രത്തിലും ഇവർ അഭിനയിച്ചിട്ടുണ്ട്. ആഷ, ബിന്ദു എന്നിവർ മക്കൾ.
 
==പുരസ്കാരങ്ങൾ==
 
1988-ൽ [[കേരള സംഗീതനാടക അക്കാദമി]] അവാർഡ് നേടി. അങ്കമാലി പൂജയുടെ ദേശവിളക്കിലെ അഭിനയത്തിന് 1998-ൽ കേരളസംസ്ഥാന അവാർഡും ലഭിച്ചു.<ref name=math1>[http://archive.is/2W8XG നാടകവേദിയിലെ ബിയാട്രീസ്‌, എം.ബി.ഫോർ ഈവ്സ്, മാതൃഭൂമി ഓൺലൈൻ]</ref> പൂഞ്ഞാർ നവധാരയുടെ അക്ഷയമാനസത്തിലെ അഭിനയത്തിന് പി.ഒ.സി.യുടെ അവാർഡും നേടിയിരുന്നു.
* കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് 2019
 
1988-ൽ [[കേരള സംഗീതനാടക അക്കാദമി]] അവാർഡ് നേടി. അങ്കമാലി പൂജയുടെ ദേശവിളക്കിലെ അഭിനയത്തിന് 1998-ൽ കേരളസംസ്ഥാന അവാർഡും ലഭിച്ചു.<ref name="math1">[http://archive.is/2W8XG നാടകവേദിയിലെ ബിയാട്രീസ്‌, എം.ബി.ഫോർ ഈവ്സ്, മാതൃഭൂമി ഓൺലൈൻ]</ref> പൂഞ്ഞാർ നവധാരയുടെ അക്ഷയമാനസത്തിലെ അഭിനയത്തിന് പി.ഒ.സി.യുടെ അവാർഡും നേടിയിരുന്നു.
*കേരള സംഗീത നാടക അക്കാദമിയുടെ സി.ഐ. പരമേശ്വരൻ മെമ്മോറിയൽ അവാർഡ് (1988-ൽ)<ref>{{cite web|title=AWARD|url=http://www.keralasangeethanatakaakademi.com/fellowship_awards.html|publisher=കേരള സംഗീത നാടക അക്കാദമി|accessdate=2013 ഓഗസ്റ്റ് 15}}</ref>
 
31,171

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3439122" എന്ന താളിൽനിന്ന് ശേഖരിച്ചത്