".നെറ്റ് ഫ്രെയിംവർക്ക്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
.നെറ്റ് ഫ്രെയിംവർക്ക് ഉപയോഗിച്ച് എഴുതിയ കമ്പ്യൂട്ടർ കോഡിനെ "നിയന്ത്രിത കോഡ്" എന്ന് വിളിക്കുന്നു. എഫ്‌സി‌എല്ലും സി‌എൽ‌ആറും ഒരുമിച്ച് .നെറ്റ് ഫ്രെയിംവർക്കിൽ ഉൾക്കൊള്ളുന്നു.
 
യൂസർ ഇന്റർഫേസ്, ഡാറ്റ ആക്സസ്, ഡാറ്റാബേസ് കണക്റ്റിവിറ്റി, ക്രിപ്റ്റോഗ്രഫി, വെബ് ആപ്ലിക്കേഷൻ ഡെവലപ്മെന്റ്, ന്യൂമെറിക് അൽ‌ഗോരിതംസ്, നെറ്റ്‌വർക്ക് കമ്മ്യൂണിക്കേഷൻസ് എന്നിവ എഫ്‌സി‌എൽ നൽകുന്നു. പ്രോഗ്രാമർമാർ അവരുടെ [[source code|സോഴ്‌സ് കോഡ്]] .നെറ്റ് ഫ്രെയിംവർക്കും മറ്റ് ലൈബ്രറികളുമായി സംയോജിപ്പിച്ച് സോഫ്റ്റ്വെയർ നിർമ്മിക്കുന്നു. വിൻഡോസ് പ്ലാറ്റ്‌ഫോമിനായി സൃഷ്‌ടിച്ച മിക്ക പുതിയ ആപ്ലിക്കേഷനുകളും ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ഈ ഫ്രെയിംവർക്ക്. [[മൈക്രോസോഫ്റ്റ് വിഷ്വൽ സ്റ്റുഡിയോ|വിഷ്വൽ സ്റ്റുഡിയോ]] .നെറ്റ് സോഫ്റ്റ്വെയറിനായിയുള്ള [[IDE|ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് എൺവയൺമെന്റ്]](IDE) മൈക്രോസോഫ്റ്റ് നിർമ്മിക്കുന്നു.
== ചരിത്രം ==
{{.NET Framework version history}}
"https://ml.wikipedia.org/wiki/.നെറ്റ്_ഫ്രെയിംവർക്ക്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്