"ഖരവേല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
ചെറിയ തിരുത്തുകൾ |
||
വരി 6:
| predecessor = വൃദ്ധരാജ (വുധരാജ) ആയിരുന്നിരിക്കാൻ സാദ്ധ്യത
| successor = വക്രദേവ (വകദേപ) ആയിരുന്നിരിക്കാൻ സാദ്ധ്യത
|dynasty=[[മഹാമേഘവാഹനസാമ്രാജ്യം]]
}}
[[ഇന്ത്യൻ|ഇന്ത്യ]] സംസ്ഥാനമായ [[ഒഡിഷ|ഒഡിഷ]] പ്രദേശത്ത് പണ്ടുണ്ടായിരുന്ന [[കലിംഗ]]രാജ്യത്തിലെ രാജാവായിരുന്നു '''ഖരവേല'''. [[
ഖരവേലയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുള്ള പ്രധാന സ്രോതസ്സ് കല്ലുകൊത്തിയുണ്ടാക്കിയ [[ഹാഥിഗുംഫ ലിഖിതം|ഹാഥിഗുംഫ ലിഖിതത്തിലാണ്]]. ലിഖിതത്തിൽ കാലം ലേഖപ്പെടുത്തിയിട്ടില്ല. 17 വരികളിൽ 4 എണ്ണം മാത്രമേ വായിക്കുവാൻ സാധിക്കുന്നുള്ളൂ. ഇതിനുതന്നെ പല വ്യാഖ്യാനങ്ങളുണ്ട്. പല യുദ്ധവിജയങ്ങളൂം, കലയ്ക്കുനൽകിയ പ്രോത്സാഹനങ്ങളും, അറ്റകുറ്റപ്പണികൾ നടത്തിയ വിവരങ്ങളും ആണ് ലിഖിതത്തിലുള്ളത്. ലിഖിതത്തിൽ ഇദ്ദേഹത്തിന്റെ നേട്ടങ്ങളെ പൊലിപ്പിച്ചുകാണിക്കുന്നുണ്ടെങ്കിലും കലിംഗരാജ്യത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയായിരുന്നു ഇദ്ദേഹം എന്ന കാര്യത്തിൽ ചരിത്രകാരന്മാർ യോഗിക്കുന്നുണ്ട്.
ഖരവേല [[
==അവലംബം==
|