"സ്വാമി സന്ദീപാനന്ദഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Fotokannan (സംവാദം | സംഭാവനകൾ) add photo |
Fotokannan (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1:
{{unreferenced}}
{{wikify}}
[[പ്രമാണം:Swami sandeepanandagiri2.jpg|ലഘുചിത്രം]]
[[പ്രമാണം:Swami sandeepanandagiri1.jpg|ലഘുചിത്രം|സ്വാമി സന്ദീപാനന്ദഗിരി]]
ലോകമാകെ അറിയപ്പെടുന്ന ജാതിമതകക്ഷിരാഷ്ട്രീയ ഭേദമന്യേ അംഗീകരിക്കപ്പെടുന്ന ആത്മീയ ആചാര്യനാണ് '''സ്വാമി സന്ദീപാനന്ദഗിരി'''. [[കോഴിക്കോട്]] ജനിച്ച ഇദ്ദേഹം ഗിരി സന്യാസപരമ്പരയിൽ സന്യാസം സ്വീകരിച്ച് തിരുവനന്തപുരത്ത് കുണ്ടമൺകടവ് എന്ന സ്ഥലത്ത് ആശ്രമം സ്ഥാപിച്ചിരിക്കുന്നു. <ref>{{Cite web|url=ആരാണ് സന്ദീപാനന്ദഗിരി?; എന്തുകൊണ്ട് അദ്ദേഹം ആക്രമിക്കപ്പെട്ടു|title=https://malayalam.samayam.com/latest-news/kerala-news/who-is-swami-sandeepananda-giri-why-his-ashram-attacked/articleshow/66388639.cms|access-date=September 17, 2020|last=|first=|date=October 30, 2018|website=|publisher=malayalam samayam}}</ref>സ്കൂൾ ഓഫ് ഭഗവദ്ഗീത എന്ന സ്ഥാപനത്തിൻറെ സ്ഥാപകനാണ്. [[ഭാഗവതം]],[[മഹാഭാരതം]], [[ഭഗവദ്ഗീത]],[[ധർമശാസ്ത്രം]] തുടങ്ങിയ സനാതനധർമത്തിൻറെ അടിസ്ഥാനഗ്രന്ഥങ്ങളെപ്പറ്റിയും മറ്റും അഗാധമായ അവഗാഹവും പാണ്ഡിത്യവും സമ്പാദിച്ചിട്ടുള്ള ഇദ്ദേഹം ലോകമൊട്ടുക്ക് ആസ്വാദകരുള്ള പ്രഭാഷകൻ കൂടിയാണ്. ലോകമൊട്ടുക്ക് ഇന്ത്യൻ പൌരാണികതയെയും അവ ദൈനംദിനജീവിതത്തിലേക്ക്
==നിലപാടുകൾ==
* ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ ഇദ്ദേഹം പിന്തുണച്ചു. സന്ദീപാനന്ദഗിരിയുടെ ശബരിമല വിധിയെ അനുകൂലിച്ചുള്ള നിലപാടുകൾക്കെതിരെ ആദ്യം മുതലേ വിധിയെ എതിർക്കുന്നവർ രംഗത്തെത്തിയിരുന്നു. ആക്രമണത്തിനുപിന്നിൽ സംഘപരിവാർ പ്രവർത്തകരാണെന്ന് സ്വാമി ആരോപിച്ചിരുന്നു.
* ശ്രീനാരായണ ഗുരുദേവന്റെ വരികൾ ഉദ്ധരിച്ചുകൊണ്ട് കോറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രിയെ പ്രകീർത്തിച്ചിരുന്നു.<ref>{{Cite web|url=http://archive.today/fg6s8|title=അവിടുന്ന് ഒരാൾ മാത്രമാണ് ഞങ്ങളുടെ ഈശ്വരൻ- മുഖ്യമന്ത്രിയെ പ്രകീർ|access-date=September 17, 2020|last=|first=|date=March 28, 2020|website=|publisher=മാതൃഭൂമി}}</ref>
==അവലംബം==
{{reflist|1}}
|