"കാട്ടുപൂച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43:
1836-ൽ [[Brian Houghton Hodgson|ബ്രയാൻ ഹോട്ടൺ ഹോഡ്സൺ]] നേപ്പാളിൽ സാധാരണയായി കാണപ്പെടുന്ന ചുവന്ന ചെവികളുള്ള പൂച്ചയെ ഒരു [[ലിൻക്]]സ് ആയി പ്രഖ്യാപിക്കുകയും അതിന് ലിഞ്ചസ് എറിത്രോട്ടസ് (''Lynchus erythrotus'') എന്ന് പേരിടുകയും ചെയ്തു.<ref>{{cite journal|last=Hodgson|first=B. H.|authorlink=Brian Houghton Hodgson |year=1836|url=https://archive.org/stream/journalofasiatic05asia#page/232/mode/2up|title=Synoptical description of sundry new animals, enumerated in the Catalogue of Nepalese Mammals|journal=Journal of the Asiatic Society of Bengal|volume=5|pages=231–238}}</ref> [[Edward Frederick Kelaart|എഡ്വേർഡ് ഫ്രെഡറിക് കെലാർട്ട്]] 1852-ൽ [[ശ്രീലങ്ക]]യിൽ നിന്നുള്ള ആദ്യത്തെ കാട്ടുപൂച്ചയുടെ ചർമ്മത്തെക്കുറിച്ച് വിവരിക്കുകയും ഹോഡ്ജോണിന്റെ ചുവന്ന പൂച്ചയുമായി സാമ്യമുണ്ടെന്ന് ഉറപ്പിച്ചു പറയുകയും ചെയ്തു.<ref>{{cite journal|last=Kelaart|first=E. F.|authorlink=Edward Frederick Kelaart |year=1852 |title=''Felis chaus'' |url=https://archive.org/stream/prodromusfaunze00layagoog#page/n100/mode/1up |journal=Prodromus Faunæ Zeylanicæ |page=48}}</ref> 1876-ൽ ഫെലിസ് ഷാവിയാനയെക്കുറിച്ച് (''Felis shawiana'') വിശേഷിപ്പിച്ചപ്പോൾ [[Yarkant County|യാർകാന്റ് കൗണ്ടി]], [[Kashgar Prefecture|കഷ്ഗർ]] എന്നിവയ്ക്ക് ചുറ്റുമുള്ള സമതലങ്ങളിൽ നിന്നുള്ള പൂച്ച തൊലികളും തലയോട്ടികളും [[William Thomas Blanford|വില്യം തോമസ് ബ്ലാൻഫോർഡ്]] ചൂണ്ടിക്കാട്ടി.<ref>{{cite journal|last=Blanford |first=W. T. |authorlink=William Thomas Blanford |year=1876 |url=https://archive.org/stream/journalofasiat4521876asia#page/49/mode/1up |title=Description of ''Felis shawiana'', a new Lyncine cat from eastern Turkestan|journal=The Journal of the Asiatic Society of Bengal|volume=45|issue=2 |pages=49–51}}</ref>
 
1858-ൽ [[Nikolai Severtzov|നിക്കോളായ് സെവെർട്സോവ്]] ''കാറ്റോലിൻക്സ്'' (''Catolynx'') എന്ന പൊതുനാമം നിർദ്ദേശിച്ചു,<ref>{{cite journal |last=Severtzov|first=N. |authorlink=Nikolai Severtzov |url=https://archive.org/stream/revueetmagasinde10soci#page/386/mode/2up |title=Notice sur la classification multisériale des Carnivores, spécialement des Félidés, et les études de zoologie générale qui s'y rattachent|journal=Revue et Magasin de Zoologie Pure et Appliquée|year=1858|pages=385–396 |volume=2 |language=French}}</ref> തുടർന്ന് 1869-ൽ [[Leopold Fitzinger|ലിയോപോൾഡ് ഫിറ്റ്സിംഗർ]] ഇതിനെ ''ചൗസ് കാറ്റോലിൻക്സ്'' (''Chaus catolynx'') എന്ന് വിളിക്കാൻ നിർദ്ദേശിച്ചു.<ref>{{cite journal |last=Fitzinger|first=L. |authorlink=Leopold Fitzinger |year=1869 |url=https://archive.org/stream/sitzungsberich601869kais#page/186/mode/2up|title=Revision der zur natürlichen Familie der Katzen (Feles) gehörigen Formen |journal=Sitzungsberichte der Mathematisch-Naturwissenschaftliche Classe der Kaiserlichen Akademie der Wissenschaften |volume=60 |issue=1 |pages=173–262 |language=German}}</ref> 1898-ൽ [[William Edward de Winton|വില്യം എഡ്വേർഡ് ഡി വിന്റൺ]] [[കോക്കേഷ്യ]]യിൽ നിന്നുള്ള മാതൃകകളെ ശേഖരിക്കുവാൻ നിർദ്ദേശിച്ചു. [[പേർഷ്യ]], [[Turkestan|തുർക്കെസ്താൻ]] തുടങ്ങിയ മേഖലകളിൽ നിന്ന് ''ഫെലിസ് ചൗസ് ടൈപ്പിക്ക''യും (''Felis chaus typica'') ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്ന് ''എഫ്.സി. അഫിനിസ്''ന്റെ (''F. c. affinis.'') വരെ ഭാരം കുറഞ്ഞ മാതൃകകളെ വീണ്ടും സംഘടിപ്പിച്ചു. ''ഫെലിസ് റാപ്പെലി'' (''Felis rüppelii'') ഇതിനകം തന്നെ മറ്റൊരു പൂച്ചയ്ക്ക് ഉപയോഗിച്ചിരുന്നതിനാൽ അദ്ദേഹം ഈജിപ്ഷ്യൻ കാട്ടുപൂച്ചയെ ''എഫ്.സി. നിലോട്ടിക്ക'' (''F. c. nilotica'') എന്ന് പുനർനാമകരണം ചെയ്തു. 1864-ൽ [[Jericho|ജെറിക്കോയ്‌ക്ക്]] സമീപത്തു ശേഖരിച്ച ഒരു ചർമ്മം ''ഫ്യൂറാക്''സ് എന്ന പുതിയ ഉപജാതിയെ വിവരിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. കാരണം ഈ ചർമ്മം മറ്റ് ഈജിപ്ഷ്യൻ കാട്ടുപൂച്ചകളുടെ ചർമ്മത്തേക്കാൾ ചെറുതാണ്.<ref>{{cite journal|last=de Winton|first=W. E. |authorlink=William Edward de Winton |year=1898 |url=https://archive.org/stream/annalsmagazineof721898lond#page/290/mode/2up |title=''Felis chaus'' and its allies, with descriptions of new subspecies |journal=The Annals and Magazine of Natural History: Including Zoology, Botany, and Geology|series=2|volume=2|issue=10 |pages=291–294|doi=10.1080/00222939808678046}}</ref> കുറച്ച് വർഷങ്ങൾക്ക് ശേഷം [[Alfred Nehring|ആൽഫ്രഡ് നെഹ്രിംഗ്]] [[Palestine (region)|പലസ്തീനിൽ]] നിന്ന് ശേഖരിച്ച ഒരു കാട്ടുപൂച്ചയുടെ ചർമ്മത്തെക്കുറിച്ചു പഠനം നടത്തി അവയ്ക്ക് ''ലിങ്ക്സ് ക്രിസോമെലനോട്ടിസ്'' (''Lynx chrysomelanotis'') എന്ന് പേരിട്ടു.<ref>{{cite journal |last=Nehring|first=A. |year=1902|authorlink=Alfred Nehring|title=Über einen neuen Sumpfluchs (''Lynx chrysomelanotis'') aus Palästina |journal=Schriften der Berlinischen Gesellschaft Naturforschender Freunde |volume=Jahrgang 6 |pages=124–128 |language=German}}</ref> [[Reginald Innes Pocock|റെജിനാൾഡ് ഇന്നസ് പോക്കോക്ക്]] 1917-ൽ ഫെലിഡുകളുടെ നാമകരണം അവലോകനം ചെയ്യുകയും ''ഫെലിസ്'' (''[[Felis]]'') എന്ന ജനുസ്സിന്റെ ഭാഗമായി ജംഗിൾ ക്യാറ്റ് ഗ്രൂപ്പിനെ വർഗ്ഗീകരിക്കുകയും ചെയ്തു.<ref>{{cite journal|last=Pocock|first=R. I.|year=1917|authorlink=Reginald Innes Pocock|url=https://archive.org/stream/annalsmagazineof8201917lond#page/332/mode/2up|title=Classification of existing Felidae|journal=The Annals and Magazine of Natural History: Including Zoology, Botany, and Geology |series=8th|volume=20|issue=119|pages=329–350|doi=10.1080/00222931709487018}}</ref> 1930-കളിൽ [[ബ്രിട്ടീഷ് ഇന്ത്യ]]യിൽ നിന്നും സമീപ രാജ്യങ്ങളിൽ നിന്നുമുള്ള കാട്ടുപൂച്ചയുടെ തൊലികളും തലയോട്ടികളും പോക്കോക്ക് അവലോകനം ചെയ്തു. പ്രധാനമായും രോമങ്ങളുടെ നീളത്തിലും നിറത്തിലുമുള്ള വ്യത്യാസങ്ങളെ അടിസ്ഥാനമാക്കി അദ്ദേഹം തുർക്കെസ്താൻ മുതൽ ബലൂചിസ്ഥാൻ വരെയുള്ള [[Zoological specimen|ജന്തുശാസ്‌ത്രപരമായ മാതൃകകളെ]] ''എഫ്. സി. ചൗസ്'' (''F. c. chaus''), ഹിമാലയൻ മുതൽ ''എഫ്. സി. അഫിനിസ്'' (''F. c. affinis''), [[Kutch District|കച്ച്]] മുതൽ [[Bengal|ബംഗാൾ]] വരെ ''എഫ്. സി. കുറ്റാസ്'' (''F. c. kutas''), ബർമ്മയിൽ നിന്നും ''എഫ്. സി. ഫുൾവിഡിന'' (''F. c. fulvidina'') എന്നിവയെ വിലയിരുത്തി.<ref>{{cite journal|last=Pocock|first=R. I.|year=1917|authorlink=Reginald Innes Pocock|url=https://archive.org/stream/annalsmagazineof8201917lond#page/332/mode/2up|title=Classification of existing Felidae|journal=The Annals and Magazine of Natural History: Including Zoology, Botany, and Geology |series=8th|volume=20|issue=119|pages=329–350|doi=10.1080/00222931709487018}}</ref> [[Sind|സിന്ധിൽ]] നിന്നും വലിയ ചർമ്മങ്ങൾ ഉള്ളവയെ ''എഫ്.സി. പ്രാതേരി'' (''F. c. prateri'') എന്നും ശ്രീലങ്കയിൽ നിന്നും ദക്ഷിണേന്ത്യയിൽ നിന്നും ചെറിയ ആവരണമുള്ള ചർമ്മങ്ങൾ ''എഫ്.സി. കേലാർട്ടി'' (''F. c. kelaarti'') എന്നും അദ്ദേഹം പുതിയതായി വിശേഷിപ്പിച്ചു.<ref name="Pocock1939">{{cite book |title=The Fauna of British India, including Ceylon and Burma. Mammalia. |volume=1 |author=Pocock, R. I. |year=1939 |publisher=Taylor and Francis |location=London |pages= 290–305 |url=https://archive.org/stream/PocockMammalia1/pocock1#page/n369/mode/2up}}</ref>
1858-ൽ [[Nikolai Severtzov|നിക്കോളായ് സെവെർട്സോവ്]] ''കാറ്റോലിൻക്സ്'' (''Catolynx'') എന്ന പൊതുനാമം നിർദ്ദേശിച്ചു,<ref>{{cite journal |last=Severtzov|first=N. |authorlink=Nikolai Severtzov |url=https://archive.org/stream/revueetmagasinde10soci#page/386/mode/2up |title=Notice sur la classification multisériale des Carnivores, spécialement des Félidés, et les études de zoologie générale qui s'y rattachent|journal=Revue et Magasin de Zoologie Pure et Appliquée|year=1858|pages=385–396 |volume=2 |language=French}}</ref> തുടർന്ന് 1869-ൽ [[Leopold Fitzinger|ലിയോപോൾഡ് ഫിറ്റ്സിംഗർ]] ഇതിനെ ''ചൗസ് കാറ്റോലിൻക്സ്'' (''Chaus catolynx'') എന്ന് വിളിക്കാൻ നിർദ്ദേശിച്ചു.<ref>{{cite journal |last=Fitzinger|first=L. |authorlink=Leopold Fitzinger |year=1869 |url=https://archive.org/stream/sitzungsberich601869kais#page/186/mode/2up|title=Revision der zur natürlichen Familie der Katzen (Feles) gehörigen Formen |journal=Sitzungsberichte der Mathematisch-Naturwissenschaftliche Classe der Kaiserlichen Akademie der Wissenschaften |volume=60 |issue=1 |pages=173–262 |language=German}}</ref>
 
== രൂപവിവരണം ==
"https://ml.wikipedia.org/wiki/കാട്ടുപൂച്ച" എന്ന താളിൽനിന്ന് ശേഖരിച്ചത്