"ബാർബേഡോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 67:
|footnotes =
}}
[[അറ്റ്ലാന്റിക് സമുദ്രം|അറ്റ്ലാന്റിക് സമുദ്രത്തിലെ]] ഒരു ദ്വീപരാജ്യമാണ് '''ബാർബേഡോസ്'''. [[ഭൂമദ്ധ്യരേഖ|ഭൂമദ്ധ്യരേഖയുടെ]] 13° വടക്കും 59° പടിഞ്ഞാറ് രേഖാംശത്തിലുമായി തെക്കൻ [[കരീബിയൻ]] പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ് ദിശയിലായി സ്ഥിതി ചെയ്യുന്ന [[സെയ്ന്റ് വിൻസന്റ് ആന്റ് ദ ഗ്രനഡീൻസ്]], [[സെയ്ന്റ് ലൂസിയ]] എന്നിവയാണ് ബാർബേഡോസിന്റെ ഏറ്റവും അടുത്ത അയൽരാജ്യങ്ങൾ. തെക്ക് ഭാഗത്ത് [[ട്രിനിഡാഡ് ആന്റ് ടൊബാഗോ]], [[വടക്കേ അമേരിക്ക|വടക്കേ അമേരിക്കൻ വൻകര]] എന്നിവയാണ്. 34 കിലോമീറ്റർ നീളവും 23 കിലോമീറ്റർ വരെ വീതിയുമുള്ള രാജ്യത്തിന് 432 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. ആകെ ജനസംഖ്യ 287,025 ആണ്. [[ബ്രിഡ്ജ്ടൗൺ]] ആണ് ബാർബേഡോസിന്റെ തലസ്ഥാനം. വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിന്റെ പടിഞ്ഞാറൻ പ്രദേശത്തും വിൻഡ്‌വാർഡ് ദ്വീപുകൾക്കും [[കരീബിയൻ കടൽ|കരീബിയൻ കടലിനും]] 100 കിലോമീറ്റർ കിഴക്കുമായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്.
 
2021 നവംബറോടെ രാജ്യം സമ്പൂർണ്ണ റിപ്പബ്ലിക്കായി മാറും.
"https://ml.wikipedia.org/wiki/ബാർബേഡോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്