"ബാർബേഡോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 67:
|footnotes =
}}
[[അറ്റ്ലാന്റിക് സമുദ്രം|അറ്റ്ലാന്റിക് സമുദ്രത്തിലെ]] ഒരു ദ്വീപരാജ്യമാണ് '''ബാർബേഡോസ്'''. [[ഭൂമദ്ധ്യരേഖ|ഭൂമദ്ധ്യരേഖയുടെ]] 13° വടക്കും 59° പടിഞ്ഞാറ് രേഖാംശത്തിലുമായി തെക്കൻ [[കരീബിയൻ]] പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ് ദിശയിലായി സ്ഥിതി ചെയ്യുന്ന [[സെയ്ന്റ് വിൻസന്റ് ആന്റ് ദ ഗ്രനഡീൻസ്]], [[സെയ്ന്റ് ലൂസിയ]] എന്നിവയാണ് ബാർബേഡോസിന്റെ ഏറ്റവും അടുത്ത അയൽരാജ്യങ്ങൾ. തെക്ക് ഭാഗത്ത് [[ട്രിനിഡാഡ് ആന്റ് ടൊബാഗോ]], [[വടക്കേ അമേരിക്ക|വടക്കേ അമേരിക്കൻ വൻകര]] എന്നിവയാണ്.
2021 നവംബറോടെ രാജ്യം സമ്പൂർണ്ണ റിപ്പബ്ലിക്കായി മാറും.
|