"കെ.ടി. ജലീൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53:
 
==സ്വർണ്ണക്കടത്തുകേസ്==
യു.എ.ഇ.യിൽ നിന്ന് കേരളത്തിലേക്ക് [[ഡിപ്ലോമാറ്റിക് ബാഗ്|നയതന്ത്രബാഗേജു]] വഴി നടത്തിയ സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് ജലീലിനെ ദേശീയ അന്വേഷണ ഏജൻസി 2020 സെപ്റ്റംബർ 17-നു ചോദ്യം ചെയ്തു.<ref name=mano>{{cite news |title=മന്ത്രി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നു; 6 മണിക്ക് ഹാജരായി: ദൃശ്യങ്ങൾ |url=https://www.manoramaonline.com/news/latest-news/2020/09/17/kerala-gold-smuggling-nia-question-kt-jaleel.html |accessdate=17 സെപ്റ്റംബർ 2020 |archiveurl=https://archive.vn/gdIvb |archivedate=17 സെപ്റ്റംബർ 2020}}</ref> ഇതിനു മുൻപായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രണ്ടു ദിവസം ചോദ്യം ചെയ്തിരുന്നു.<ref name=mano/> അതിലെ വിവരങ്ങൾ വച്ചാണ് എൻ ഐ എ ചോദ്യം ചെയ്യുന്നത്.<ref name=mano/> നയതന്ത്ര പാഴ്‌സൽ ആയി എത്തിയ ഖുർആൻ ഏറ്റുവാങ്ങിയ സംഭവത്തിലാണ്‌ മൊഴി എടുത്തത്.<ref>{{cite news |title=എൻഐഎ കെ ടി ജലീലിന്റെ മൊഴിയെടുക്കുന്നു |url=https://www.deshabhimani.com/from-the-net/k-t-jaleel-nia-enquiry/895714 |accessdate=17 സെപ്റ്റംബർ 2020 |archiveurl=https://archive.vn/a0prI |archivedate=17 സെപ്റ്റംബർ 2020}}</ref> ഖുറാൻ ഇറക്കുമതി എന്ന പേരിൽ നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയിട്ടുണ്ട് എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് എൻഐഎ മന്ത്രിയിൽ നിന്ന് മൊഴിയെടുക്കുന്നതിനായി വിളിപ്പിച്ചിരിക്കുന്നത്.<ref name=mano/>
 
ആദ്യമായാണ് [[ദേശീയ അന്വേഷണ ഏജൻസി]] കേരളത്തിലെ ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത്.<ref>{{cite news |title='സംസ്ഥാനത്ത് ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് ആദ്യം', കെ ടി ജലീൽ രാജിവെയ്ക്കണം: രമേശ് ചെന്നിത്തല |url=https://www.samakalikamalayalam.com/keralam/2020/sep/11/%E0%B4%AE%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF-%E0%B4%95%E0%B5%86-%E0%B4%9F%E0%B4%BF-%E0%B4%9C%E0%B4%B2%E0%B5%80%E0%B4%B2%E0%B5%8Dzwj-%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%BF%E0%B4%B5%E0%B5%86%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%A3%E0%B4%82-%E0%B4%B0%E0%B4%AE%E0%B5%87%E0%B4%B6%E0%B5%8D-%E0%B4%9A%E0%B5%86%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B2-99290.html |accessdate=17 സെപ്റ്റംബർ 2020 |archiveurl=https://archive.vn/TZkJa |archivedate=17 സെപ്റ്റംബർ 2020}}</ref>
"https://ml.wikipedia.org/wiki/കെ.ടി._ജലീൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്