"സദനം വാസുദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

875 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|sadanam vasudevan}}
തായമ്പകയിലും കഥകളിമേളത്തിലും പ്രസിദ്ധനായ കലാകാരനാണ് '''സദനം വാസുദേവൻ'''. കേരള സർക്കാരിന്റെ പല്ലാവൂർ അപ്പുമാരാർ പുരസ്‌കാരം പുരസ്‌കാരവും (2013) നേടിയിട്ടുണ്ട്കേനേടിയിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് 2019 ൽ ലഭിച്ചു.<ref>{{Cite web|url=http://archive.today/xu1Zs|title=കേരള സംഗീത നാടക അക്കാദമി പുരസ്കാരം : കെപിഎസി ബിയാട്രിസിനും വി സുരേന്ദ്രൻ|access-date=September 17, 2020|last=|first=|date=September 17, 2020|website=|publisher=മാതൃഭൂമി}}</ref><ref>{{Cite web|url=http://archive.today/kGmMM|title=ബിയാട്രിസിനും സദനം വാസുദേവനും വി. സുരേന്ദ്രനും : സംഗീത നാടക അക്കാദമി|access-date=september 17, 2020|last=|first=|date=september 17, 2020|website=|publisher=മാതൃഭൂമി}}</ref>
==ജീവിതരേഖ==
[[മലപ്പുറം]] ജില്ലയിൽ അങ്ങാടിപ്പുറത്ത് കരിമ്പനയ്ക്കൽ വീട്ടിൽ മീനാക്ഷി അമ്മയുടെയും ചെനങ്കര ഗോപാലൻ നായരുടെയും മകനായി ജനിച്ച സദനം വാസുദേവൻ ഏഴാം വയസ്സിൽ [[ചെണ്ട]] പഠിക്കാൻ ആരംഭിച്ചു. പിന്നീട് പേരൂർ ഗാന്ധിസേവാസദനത്തിൽ ചേർന്ന് [[പല്ലശ്ശന ചന്ദ്രമന്നാടിയാർ|പല്ലശ്ശന ചന്ദ്രമന്നാടിയാരുടെ]] ശിഷ്യനായി അഭ്യാസം തുടർന്നു. [[മദ്ദളം]], [[ഇടയ്ക്ക|ഇടയ്ക്കയും]] [[തിമില|തിമിലയും]] വായിക്കാറുണ്ട്. [[മട്ടന്നൂർ ശങ്കരൻ‌കുട്ടി |മട്ടന്നൂർ ശങ്കരൻകുട്ടിമാരാരെപ്പോലെ]] നിരവധി പ്രസിദ്ധന്മാരുടെ ഗുരുവാണ്.
31,137

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3438787" എന്ന താളിൽനിന്ന് ശേഖരിച്ചത്