"കടവുംഭാഗം പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 മാസം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
== കൊച്ചി മുസിരിസ് ബിനാലെ 2018 ==
[[കൊച്ചി-മുസിരിസ് ബിനാലെ 2018|കൊച്ചി മുസ്‌രിസ് ബിനാലെയുടെ]] ഭാഗമായി ജൂതത്തെരുവിലെ മതിലുകളിൽ ചിത്രങ്ങളും ജൂതരുടെ പാട്ടുകളും എഴുതുകയും വരയ്ക്കുകയും ചെയ്തിരുന്നു. പരദേശി സിനഗോഗിൽ നിന്ന് തുടങ്ങിയ എഴുത്തും വരയും അവസാനിച്ചത് കടവുംഭാഗം ജൂത സിനഗോഗിന്റെ വലിയ ചുമരുകളിലായിരുന്നു. അന്ന് കൊച്ചിയിലെ ജൂത സ്ത്രീകളെയും ഗോൾഡ് ലീഫ് കൊണ്ടുള്ള തീനാളവും ഇസ്രായേലി ആർട്ടിസ്റ്റ് ആയ [[മെയ്ദ്ദാദ് ഏലിയഹു]] ജൂതപ്പള്ളിയുടെ ചുമരുകളിൽ വരച്ചു. '''‘തട്ടുമേ കേറാനൊരു ഏണിവച്ചു, തലങ്കമാർ ചെന്നിരിപ്പാൻ, എന്നേക്കും തന്നെ ഒരിമ ചെയ്യാൻ, നസ്‌കാരം കാൺമാനായി വാതിൽ മൂന്ന'''’ എന്ന കടവും ഭാഗം പള്ളിയെക്കുറിച്ചുള്ള പാട്ടിലെ വരികൾ മലയാളത്തിലും ഹീബ്രുവിലും തൗഫീക്ക് സക്കരിയ വലിയ അക്ഷരങ്ങളിൽ എഴുതി. <ref>https://www.thehindu.com/news/national/kerala/stitching-together-a-lost-cultural-heritage/article25691768.ece</ref><ref>https://streetartnyc.org/blog/2019/02/24/jerusalem-based-artist-meydad-eliyahu-on-red-crown-green-parrot-a-public-art-project-in-collaboration-with-thoufeek-zakriya-in-kochi-india/</ref>
 
== ജൂത പാട്ടുകളിലെ പരാമർശം ==
4

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3437981" എന്ന താളിൽനിന്ന് ശേഖരിച്ചത്