"കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 60:
 
== ജല വൈദ്യുത പദ്ധതി ==
പാലക്കുഴി തിണ്ടിലം വെള്ളചാട്ടത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള ചെറുകിട ജല വൈദ്യുത പദ്ധതിയുടെ നിർമ്മാണം നടന്നു വരുന്നുണ്ട്. പാലക്കാട് ജില്ല പഞ്ചായത്തിൻ്റെ കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു മെഗാ വാട്ട് ഉത്പാദനം പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിർമ്മാണ ചെലവ് 13 കോടി രൂപയാണ്.[https://www.prd.kerala.gov.in/index.php/ml/node/4767]
 
== മറ്റ് സ്ഥാപനങ്ങൾ ==
"https://ml.wikipedia.org/wiki/കിഴക്കഞ്ചേരി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്