"ഐടി@സ്കൂൾ പദ്ധതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 42.109.128.37 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 2409:4073:41F:645B:D55A:4C3B:F676:B7B6 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
Abdul muneer.m.tponnani
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 8:
| status = പ്രവർത്തനക്ഷമം
| established = 2001
| website = ചാനൽ സബ്സ്ക്രൈബ് ചെയൂ Link:https://www.youtube.com/channel/UCmfDqV6WvPTDymC-nAbBgPw
| website = http://www.itschool.gov.in
| parent = [[കേരള വിദ്യാഭ്യാസ വകുപ്പ്]]
| subsidiaries = [[വിക്ടേഴ്സ്]]
| commons = IT@SCHOOL
| footnotes =https://www.youtube.com/channel/UCq-kqMgHv2n4Y9CRYJrYukw
| footnotes =
}}
[[കേരളം|കേരളത്തിലെ]] പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള ഒരു പദ്ധതിയാണ് '''ഐടി@സ്കൂൾ''' <ref>{{cite web|url=http://www.hindu.com/2008/01/24/stories/2008012459160300.htm|title=ഹിന്ദു വാർത്ത|accessdate=2009-10-19}}</ref>. വിദ്യാലയങ്ങളിൽ ഐ.ടി. അധിഷ്ഠിതമായി അദ്ധ്യയനരീതി പുനരാവിഷ്കരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. അധ്യാപക പരിശീലനം നടത്തുക, പാഠപുസ്തകങ്ങൾ, അധ്യാപക സഹായികൾ, തുടങ്ങിയവയുടെ നിർമ്മാണത്തിൽ എസ്.സി.ഇ.ആർ.ടി യെ സഹായിക്കുക, ലാപ്ടോപ്പ്, കമ്പ്യൂട്ടർ, മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ ഫലപ്രദമായ വിന്യാസം തുടങ്ങിയവയാണ് ഈ പദ്ധതിയുടെ പ്രധാന പ്രവർത്തനങ്ങൾ. ഐ.ടി. പഠനവും സെക്കണ്ടറിതലം വരെ നൽകുന്നതിനൊപ്പം ക്ലാസ്സുകളിൽ ലാപ്​ടോപ്പും പ്രൊജക്ടറുമുപയോഗിച്ചുള്ള പഠനത്തിനായി [[മയ്യഴി|മാഹി]], [[ലക്ഷദ്വീപ്]], [[ഗൾഫ്]] എന്നിവടങ്ങളിൽ അടക്കം, കേരള സർക്കാറിന്റെ കീഴിലുള്ള 2738 ലധികം സ്കൂളുകളിൽ ഈ പദ്ധതി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. <ref>{{cite web|url=http://education.kerala.gov.in/itschool/index.htm|title=ഐ.റ്റി@സ്കൂൾ പ്രധാന പേജ്|accessdate=2009-10-19}}</ref>
"https://ml.wikipedia.org/wiki/ഐടി@സ്കൂൾ_പദ്ധതി" എന്ന താളിൽനിന്ന് ശേഖരിച്ചത്