"കമല സുറയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
ഒരു ഇന്ത്യൻ ഇംഗ്ലീഷ് - മലയാളം സാഹിത്യകാരിയായിരുന്നു. '''കമലാ സുരയ്യ''' (ജനനം: [[മാർച്ച് 31]], [[1934]] - മരണം:[[മേയ് 31]], [[2009]]) <ref>
[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+Home&contentId=5540048&tabId=11&contentType=EDITORIAL&BV_ID=@@@ മലയാള മനോരമ]
</ref><ref>{{cite news|title=കമല സുരയ്യ അന്തരിച്ചു|accessdate=2009-05-31|url=http://mathrubhumi.com/php/newFrm.php?news_id=1230238&n_type=HO&category_id=1}}</ref> [[മലയാളം|മലയാളത്തിലും]] [[ഇംഗ്ലീഷ്|ഇംഗ്ലീഷിലുമായി]] [[കവിത]], [[ചെറുകഥ]], [[ജീവചരിത്രം]] എന്നിങ്ങനെ നിരവധി സാഹിത്യസൃഷ്ടികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.മലയാള രചനകളിൽ '''മാധവിക്കുട്ടി''' എന്ന പേരിലും ഇംഗ്ലീഷ് രചനകളിൽ '''കമലാദാസ്''' എന്ന പേരിലുമാണ് അവർ രചനകൾ നടത്തിയിരുന്നത്. 1999-ൽ ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷം സുരയ്യ എന്ന നാമം സ്വീകരിച്ചു. ഈ മതംമാറ്റം വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. [[ഇംഗ്ലീഷ്|ഇംഗ്ലീഷിൽ]] കവിത എഴുതുന്ന [[ഇന്ത്യ|ഇന്ത്യക്കാരിൽ]] പ്രമുഖയായിരുന്നു അവർ. പക്ഷേ [[കേരളം|കേരളത്തിൽ]] മാധവിക്കുട്ടി എന്ന [[തൂലികാ നാമം|തൂലികാ നാമത്തിൽ]] എഴുതിയ ചെറുകഥകളിലൂടെയും ജീവചരിത്രത്തിലൂടെയുമാണ് അവർ പ്രശസ്തിയാർജിച്ചത്. [[1984]]ൽ സാഹിത്യത്തിനുള്ള [[നോബൽ സമ്മാനം|നോബൽ സമ്മാനത്തിന്]] നാമനിർദ്ദേശം ചെയ്യപ്പെട്ടു. അനാഥരായ അമ്മമാരെയും സ്ത്രീകളെയും സംരക്ഷിക്കുവാനും മനുഷ്യത്വ പ്രവർത്തനങ്ങൾക്കുമായി [[ലോക് സേവാ ചാരിറ്റബിൾ ട്രസ്റ്റ്|ലോക്സേവാ ചാരിറ്റബിൾ ട്രസ്റ്റ്]] എന്ന സംഘടന ആരംഭിച്ചു. നാലപ്പാട്ടെ തൻ്റെ തറവാട് [[കേരള സാഹിത്യ അക്കാദമി|കേരള സാഹിത്യ അക്കാദമിക്കായി]] മാധവിക്കുട്ടി ഇഷ്ടദാനം കൊടുത്തു. സ്ത്രീകളുടെ ലൈംഗിക അവകാശങ്ങളെയും അഭിലാഷങ്ങളേയും കുറിച്ച് സത്യസന്ധതയോടെയും ധൈര്യത്തോടെയും എഴുതാൻ തുനിഞ്ഞ ഭാരതത്തിലെ ആദ്യത്തെ എഴുത്തുകാരികളിലൊന്ന് എന്ന പദവി മാധവിക്കുട്ടിക്കാണെന്ന് പല എഴുത്തുകാരും കരുതുന്നു.<ref>http://www.rediff.com/news/2000/jul/19inter.htm</ref>മാധവിക്കുട്ടിയുടെ ഭാവനയിൽ വിരിഞ്ഞ കഥകൾ പലതും അവരുടെ സ്വകാര്യ ജീവിതാനുഭവങ്ങളാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട് എന്ന് അവരുടെ കഥകളെ കുറിച്ച് ഗവേഷണം നടത്തിയ ഡോ എം രാജീവ് കുമാർ അഭിപ്രാ.പ്പെടുന്നു.<ref>{{Cite web|url=https://www.manoramaonline.com/literature/literaryworld/2020/05/30/kamala-suraiyya-death-anniversary-memoir-m-rajeev-kumar.html|title=|access-date=|last=|first=|date=|website=|publisher=}}</ref>
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/കമല_സുറയ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്