"റൈബോസോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Image:10_small_subunit.gif നെ Image:010_small_subunit-1FKA.gif കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: File renamed: Criterion 4 (harmonizing names of file set)).
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4:
== ഘടന ==
[[Image:010 small subunit-1FKA.gif|thumb|350px|right|[[തെർമസ് തെർമോഫിലസ്]] എന്ന ബാക്ടീരിയയുടെ റൈബോസോമിന്റെ 30S സബ് യൂണിറ്റിന്റെ ആറ്റോമിക ഘടന. പ്രോട്ടീനുകൾ നീല നിറത്തിലും RNA-യുടെ ഒറ്റച്ചരട് ഓറഞ്ച് നിടത്തിലും കാണിച്ചിരിക്കുന്നു. കേബ്രിഡ്ജിലെ എം.ആർ.സി. ലാബോറട്ടറി ഓഫ് മോളിക്യൂളാർ ബയോളജി ലാബിൽ കണ്ടുപിടിക്കപ്പെട്ടതാണിത്. <ref name=Schluenzen>{{cite journal |author=Schluenzen F, Tocilj A, Zarivach R, Harms J, Gluehmann M, Janell D, Bashan A, Bartels H, Agmon I, Franceschi F, Yonath A |title=Structure of functionally activated small ribosomal subunit at 3.3 [[Ångström|Å]] resolution |journal=Cell |volume=102 |issue=5 |pages=615–23 |year=2000 |pmid=11007480 | doi = 10.1016/S0092-8674(00)00084-2}}</ref>]]
റൈബോസോമുകൾക്ക് പൊതുവേ രണ്ടുഭാഗങ്ങളുണ്ട്. ചെറിയ സബ്‌യൂണിറ്റായ 40 S സബ്‌യൂണിറ്റും വലിയ സബ്‌യൂണിറ്റായ 60 S സബ്‌യൂണിറ്റും. 60 S സബ്‌യൂണിറ്റുപയോഗിച്ചാണ് ഇവ അന്തർദ്രവ്യജാലികയോട് പറ്റിച്ചേരുന്നത്. പോതുവേ റൈബോസോമൽ ആർ.എൻ.എ, 18S18 S, 28S28 S ആർ.എൻ.എ എന്നിവ ഇവയോട് ചേർന്നുകാണപ്പെടുന്നു.
70S റൈബോസോമുകളിൽ 40 മുതൽ 60 ശതമാനം വരെ ആർ.എൻ.എയുണ്ട്. എന്നാൽ ഇവയിൽ മാംസ്യത്തിന്റെ അളവ് 36-37 ശതമാനം മാത്രമാണ്. 80S റൈബോസോമുകളിൽ 40 മുതൽ 44 ശതമാനം വരെ ആർ.എൻ.എയുണ്ട്. എന്നാൽ ഇവയിൽ മാംസ്യത്തിന്റെ അളവ് 56-60 ശതമാനമാണ്. റൈബോസോമുകളിൽ കൊഴുപ്പ് ഘടകങ്ങളില്ല.
 
== ധർമ്മം ==
"https://ml.wikipedia.org/wiki/റൈബോസോം" എന്ന താളിൽനിന്ന് ശേഖരിച്ചത്