"സുമിത്രാനന്ദൻ പന്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
{{ആധികാരികത}}
[[Image:Sumitranandan Pant, (1900 - 1977).jpg|right|200px|thumb|[[Sumitranandan Pant]] (1900-1977).]]
ആധുനിക [[ഹിന്ദി]] സാഹിത്യത്തിലെ പ്രമുഖ കവികളില്‍ ഒരാളായിരുന്നു '''സുമിത്രാനന്ദന്‍ പന്ത്''' (ജനനം: [[മെയ്മേയ് 20]],[[1900]] - മരണം: [[ഡിസംബര്‍ 28]],[[1977]]). ഹിന്ദി സാഹിത്യത്തിലെ [[ഛായാവാദ്|ഛായാവാദി]] പ്രസ്ഥാനത്തിലെ (കാല്‍പ്പനിക പ്രസ്ഥാനം) പ്രമുഖ കവികളില്‍ ഒരാളായിരുന്നു സുമിത്രാനന്ദന്‍ പന്ത്. [[സംസ്കൃതം]] കലര്‍ന്ന [[ഹിന്ദി]] ഭാഷയിലായിരുന്നു പന്ത് പ്രധാനമായും എഴുതിയത്. കവിതകള്‍, ഉപന്യാസങ്ങള്‍, പദ്യരൂപത്തിലുള്ള നാടകങ്ങള്‍ എന്നിവ ഉള്‍പ്പെടെ ഇരുപത്തിയെട്ട് കൃതികള്‍ പന്ത് രചിച്ചിട്ടുണ്ട്.
 
ഛായാവാദി കവിതകള്‍ക്കു പുറമേ പന്ത് പുരോഗമനാത്മക കവിതകളും സോഷ്യലിസ്റ്റ് കവിതകളും മനുഷ്യത്വ കവിതകളും തത്വചിന്താപരമായ കവിതകളും ([[ശ്രീ അരബിന്ദോ]]യുടെ സ്വാധീനത്തില്‍) രചിച്ചു.
"https://ml.wikipedia.org/wiki/സുമിത്രാനന്ദൻ_പന്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്