"കമല സുറയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
| website =
}}
ഒരു ഇന്ത്യൻ ഇംഗ്ലീഷ് - മലയാളം സാഹിത്യകാരിയായിരുന്നു. '''കമലാ സുരയ്യ''' (ജനനം:'''കമല''' [[മാർച്ച് 31]], [[1934]] - മരണം:[[മേയ് 31]], [[2009]]) <ref>
[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+Home&contentId=5540048&tabId=11&contentType=EDITORIAL&BV_ID=@@@ മലയാള മനോരമ]
</ref><ref>{{cite news|title=കമല സുരയ്യ അന്തരിച്ചു|accessdate=2009-05-31|url=http://mathrubhumi.com/php/newFrm.php?news_id=1230238&n_type=HO&category_id=1}}</ref> [[മലയാളം|മലയാളത്തിലും]] [[ഇംഗ്ലീഷ്|ഇംഗ്ലീഷിലുമായി]] [[കവിത]], [[ചെറുകഥ]], [[ജീവചരിത്രം]] എന്നിങ്ങനെ നിരവധി സാഹിത്യസൃഷ്ടികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.മലയാള രചനകളിൽ '''മാധവിക്കുട്ടി''' എന്ന പേരിലും ഇംഗ്ലീഷ് രചനകളിൽ '''കമലാദാസ്''' എന്ന പേരിലുമാണ് അവർ രചനകൾ നടത്തിയിരുന്നത്. 1999-ൽ ഇസ്ലാം മതം സ്വീകരിച്ചതിന് ശേഷം സുരയ്യ എന്ന നാമം സ്വീകരിച്ചു. ഈ മതംമാറ്റം വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. [[ഇംഗ്ലീഷ്|ഇംഗ്ലീഷിൽ]] കവിത എഴുതുന്ന [[ഇന്ത്യ|ഇന്ത്യക്കാരിൽ]] പ്രമുഖയായിരുന്നു അവർ. പക്ഷേ [[കേരളം|കേരളത്തിൽ]] മാധവിക്കുട്ടി എന്ന [[തൂലികാ നാമം|തൂലികാ നാമത്തിൽ]] എഴുതിയ ചെറുകഥകളിലൂടെയും ജീവചരിത്രത്തിലൂടെയുമാണ് അവർ പ്രശസ്തിയാർജിച്ചത്. [[1984]]ൽ സാഹിത്യത്തിനുള്ള [[നോബൽ സമ്മാനം|നോബൽ സമ്മാനത്തിന്]] നാമനിർദ്ദേശം ചെയ്യപ്പെട്ടു. അനാഥരായ അമ്മമാരെയും സ്ത്രീകളെയും സംരക്ഷിക്കുവാനും മനുഷ്യത്വ പ്രവർത്തനങ്ങൾക്കുമായി [[ലോക് സേവാ ചാരിറ്റബിൾ ട്രസ്റ്റ്|ലോക്സേവാ ചാരിറ്റബിൾ ട്രസ്റ്റ്]] എന്ന സംഘടന ആരംഭിച്ചു. നാലപ്പാട്ടെ തൻ്റെ തറവാട് [[കേരള സാഹിത്യ അക്കാദമി|കേരള സാഹിത്യ അക്കാദമിക്കായി]] മാധവിക്കുട്ടി ഇഷ്ടദാനം കൊടുത്തു. സ്ത്രീകളുടെ ലൈംഗിക അവകാശങ്ങളെയും അഭിലാഷങ്ങളേയും കുറിച്ച് സത്യസന്ധതയോടെയും ധൈര്യത്തോടെയും എഴുതാൻ തുനിഞ്ഞ ഭാരതത്തിലെ ആദ്യത്തെ എഴുത്തുകാരികളിലൊന്ന് എന്ന പദവി മാധവിക്കുട്ടിക്കാണെന്ന് പല എഴുത്തുകാരും കരുതുന്നു.<ref>http://www.rediff.com/news/2000/jul/19inter.htm</ref>
 
== ജീവിതരേഖ ==
[[1934 മാർച്ച് 31ന്]] തൃശൂർ ജില്ലയിലെബ്രിട്ടീഷ് ഇന്ത്യയിലെ ഭാഗമായിരുന്ന മലബാർ ജില്ലയിൽ ഉൾപ്പെട്ട [[പുന്നയൂർക്കുളം|പുന്നയൂർക്കുളത്ത്]] (നിലവിൽ തൃശൂർ ജില്ല)നാലപ്പാട്ട് തറവാട്ടിൽ ജനിച്ചു<ref>കമലാദാസിൻ്റെ എൻ്റെ കഥ യെക്കുറിച്ചുള്ള പഠനം, ഇക്ബാലാ കൗറ, 1990. p.188</ref>. അമ്മ കവയിത്രിയായ [[ബാലാമണിയമ്മ]], അച്ഛൻ [[മാതൃഭൂമി ദിനപത്രം|മാതൃഭൂമി ദിനപത്രത്തിൻ്റെ]] മുൻ മാനേജിങ് എഡിറ്ററായിരുന്ന  [[വി.എം. നായർ]] <ref>http://www.keralatourism.org/leadinglights/dr--kamala-suraiyya-63.php</ref> പ്രസിദ്ധകവി [[നാലപ്പാട്ട് നാരായണമേനോൻ]] വലിയമ്മാവനായിരുന്നു.[[സുലോചന നാലപ്പാട്ട്]] സഹോദരിയാണ്.

കമലയുടെ ബാല്യകാലം പുന്നയുർക്കൂളത്തും കൽക്കട്ടയിലുമായാണ് കഴിഞ്ഞത്.അച്ഛൻ വി എം നായർ കൽക്കട്ടയിലെ പ്രശസ്തമായ വെൽഫ്രഡ് ട്രാൻസ്പോർട്ട് കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു.പതിനഞ്ചാം വയസ്സിൽ കമലയുടെ വിവാഹം [[ഐ എം എഫ്|ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിൻ്റെ (ഐ.എം.എഫ്]]) സീനിയർ കൺസൽടന്റായിരുന്ന മാധവദാസായിരുന്നുമാധവദാസുമായി ഭർത്താവ്.(1992 ൽ നിര്യാതനായി)നടന്നു. പ്രായം കൊണ്ട് കമലയേക്കാൾ ഏറെ മുതിർന്ന ആളായിരുന്നു മാധവദാസ്.1992ൽ മാധവദാസ് മരണപ്പെടുമ്പോൾ അവരുടെ ദാമ്പത്യത്തിന് 43 വർഷം പ്രായമായിരുന്നു.മക്കൾ: [[എം.ഡി. നാലപ്പാട്ട്]], ചിന്നൻ ദാസ്, ജയസൂര്യ<ref>http://www.indianexpress.com/news/kamala-surayya-dies-at-75-will-be-buried-a-muslim/468940/2</ref>.

1999ൽ [[ഇസ്‌ലാം മതം]] സ്വീകരിച്ച് കമലാ സുരയ്യ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി<ref name="tehelka1">http://tehelka.com/story_main48.asp?filename=hub181210He_asked.asp കമലസുറയ്യ എന്ന പേര്</ref>. ഇസ്ലാമിൽ നിന്ന് പുനർ വിവാഹിതയാകുവാൻ തീരുമാനിച്ചിരുന്നതായി പറയപ്പെടുന്നു.<ref>https://www.rediff.com/news/1999/dec/14kamala.htm</ref><ref>{{cite web |title=Kamla Das |url=https://www.newyorker.com/books/page-turner/kamala-das |website=newyorker.com |publisher=newyorker.com |accessdate=13 February 2020}}</ref> അവസാനകാലം മകന്റെ കൂടെ പൂനെയിലായിരുന്നു. [[2009]]  [[മേയ് 31]]-നു് [[പൂനെ|പൂനെയിൽ]] വെച്ച് അന്തരിച്ചു.
മരിക്കുമ്പോൾ അവർക്ക് 75 വയസ്സായിരുന്നു. കേരളത്തിലേക്ക് എത്തിച്ച മൃതദേഹം തിരുവനന്തപുരത്തെ പാളയം ജുമാ മസ്ജിദിലാണ് ഖബറടക്കിയിരിക്കുന്നത്. മക്കൾ: [[എം.ഡി. നാലപ്പാട്ട്]], ചിന്നൻ ദാസ്, ജയസൂര്യ<ref>http://www.indianexpress.com/news/kamala-surayya-dies-at-75-will-be-buried-a-muslim/468940/2</ref>.
 
==രാഷ്ട്രീയം==
രാഷ്ട്രീയത്തിൽ മുമ്പ് പ്രവർത്തിച്ചിട്ടില്ലെങ്കിലും , ലോക സേവാ പാർട്ടി എന്ന രാഷ്ട്രീയ സംഘടനയ്ക്ക് രൂപം കൊടുത്തു. അനാഥകളായ അമ്മമാർക്കും, മതനിരപേക്ഷതയ്ക്കും വേണ്ടിയാണ് ഈ പാർട്ടി എന്ന് രൂപീകരണവേളയിൽ പ്രഖ്യാപിച്ചു. 1984ൽ ഇന്ത്യൻ പാർലിമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ [[തിരുവനന്തപുരം ലോക്‌സഭാ നിയോജകമണ്ഡലം |തിരുവനന്തപുരത്ത് ]] നിന്ന് മത്സരിക്കുകയും ചെയ്തു<ref>[http://www.zeenews.com/news535736.html ''സീ വാർത്തകൾ'' article ("കമല സുരയ്യ അന്തരിച്ചു"]</ref>.എന്നാൽ പരാജയപ്പെടുകയുണ്ടായി.
 
== ആദരം ==
ഗൂഗിൾ 2018 ഫെബ്രുവരി 1ന് മാധവിക്കുട്ടിയോടുള്ള ആദരവായി ഗൂഗിൾ ഡൂഡിൾ അവതരിപ്പിച്ചു.<ref>{{Cite web|url=https://www.google.com/doodles/celebrating-kamala-das|title=ഗൂഗിൾ ഡൂഡിൾ|access-date=|last=|first=|date=|website=|publisher=}}</ref>
 
== ചലച്ചിത്രം ==
മാധവിക്കുട്ടിയുടെ കൃതികൾക്ക് പലരും ചലച്ചിത്ര ഭാഷ്യം രചിച്ചിട്ടുണ്ട്.ദുരദർശന് വേണ്ടി ലെനിൻ രാജേന്ദ്രന്റെ സംവിധാനത്തിൽ ബാല്യക്കാല സ്മരണകളും ശ്യാമ പ്രസാദിന്റെ സംവിധാനത്തിൽ വേനലിന്റെ ഒഴിവും ടെലി സീരീയലുകളായി ഇറങ്ങിയിട്ടുണ്ട്.2018ൽ ആമി എന്ന പേരിൽ [[കമൽ|കമൽന്റെ]] സംവിധാനത്തിൽ ഒരു മലയാള ചലച്ചിത്രം പുറത്തിറങ്ങി.[[മഞ്ജു വാര്യർ]] ആണ് മാധവിക്കുട്ടിയെ അവതരിപ്പിച്ചത്.<ref>{{Cite web|url=https://malayalam.indianexpress.com/opinion/aami-soulless-portrayal-madhavikutty-kamala-das-kamal-manju-warrier-priya-a-s/|title=|access-date=|last=|first=|date=|website=|publisher=}}</ref>
 
== കൃതികൾ ==
Line 88 ⟶ 98:
* 2005: ''Chandana Marangal'' (novel)
* 2005: ''Madhavikkuttiyude Unmakkadhakal'' (short stories)
* 2005: ''Vandikkalakal'' (novel)
മാധവിക്കുട്ടിയെ കുറിച്ച് The Love Queen of Malabar ; Memoir of a Friendship with Kamala Das എന്ന പേരിൽ മർളി വെയ്സ്ബോഡ് എഴുതിയ ഒരു ഇംഗ്ലീഷ് പുസ്തകം പുറത്തിറങ്ങിയിട്ടുണ്ട്.<ref>{{Cite web|url=https://www.goodreads.com/book/show/8712906-the-love-queen-of-malaba|title=|access-date=|last=|first=|date=|website=|publisher=}}</ref>
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/കമല_സുറയ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്