"വിൻഡോസ് രജിസ്ട്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 9:
 
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ എല്ലാ പതിപ്പുകളിലും ഇൻസ്റ്റാൾ ചെയ്തിട്ടുള്ള പ്രോഗ്രാമുകൾക്കും ഹാർഡ്‌വെയറുകൾക്കുമായുള്ള വിവരങ്ങൾ, ക്രമീകരണങ്ങൾ, ഓപ്ഷനുകൾ, മറ്റ് മൂല്യങ്ങൾ എന്നിവ രജിസ്ട്രി അല്ലെങ്കിൽ വിൻഡോസ് രജിസ്ട്രിയിൽ അടങ്ങിയിരിക്കുന്നു. ഉദാഹരണത്തിന്, ഒരു പ്രോഗ്രാം ഇൻസ്റ്റാൾ ചെയ്യുമ്പോൾ, ഒരു പ്രോഗ്രാമിന്റെ സ്ഥാനം, അതിന്റെ പതിപ്പ്, പ്രോഗ്രാം എങ്ങനെ ആരംഭിക്കാം തുടങ്ങിയ ക്രമീകരണങ്ങൾ അടങ്ങിയ ഒരു പുതിയ സബ്കീ എന്നിവയെല്ലാം എല്ലാം വിൻഡോസ് രജിസ്ട്രിയിൽ ചേർത്തിട്ടുണ്ട്.
 
വിൻഡോസ് 3.1 അവതരിപ്പിക്കുമ്പോൾ തന്നെ, വിൻഡോസ് രജിസ്ട്രി പ്രാഥമികമായി കോം(COM) അടിസ്ഥാനമാക്കിയുള്ള കംപോണന്റുകൾക്കായി കോൺഫിഗറേഷൻ വിവരങ്ങൾ സംഭരിച്ചുവെച്ചിട്ടുണ്ട്. വ്യക്തിഗത പ്രോഗ്രാമുകൾക്കായുള്ള കോൺഫിഗറേഷനുകൾ വിവിധ സ്ഥലങ്ങളിൽ സൂക്ഷിക്കുകയും ചെയ്തുകൊണ്ട് ഐ‌എൻ‌ഐ(INI) ഫയലുകളുടെ പ്രോഫൂഷൻ വിവരങ്ങൾ യുക്തിസഹമാക്കുന്നതിനും കേന്ദ്രീകരിക്കുന്നതിനുമായി വിൻഡോസ് 95 ഉം വിൻഡോസ് എൻ‌ടിയും അതിന്റെ ഉപയോഗം വർദ്ധിപ്പിച്ചു.<ref name="Reghist">{{cite web | url = http://msdn.microsoft.com/msdnmag/issues/1100/Registry/ | title = Windows 2000 Registry: Latest Features and APIs Provide the Power to Customize and Extend Your Apps | accessdate = 2007-07-19 |first = Dino |last = Esposito |work = MSDN Magazine |publisher = Microsoft |archive-date=2003-04-15 |archive-url=https://web.archive.org/web/20030415200916/http://msdn.microsoft.com/msdnmag/issues/1100/Registry/ |date=November 2000}}</ref><ref name="SystemRegistry">{{cite web | url = https://msdn.microsoft.com/en-us/library/ms970651.aspx | title = The System Registry}}</ref>
==അവലംബം==
"https://ml.wikipedia.org/wiki/വിൻഡോസ്_രജിസ്ട്രി" എന്ന താളിൽനിന്ന് ശേഖരിച്ചത്