"കമല സുറയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) വിവരങ്ങൾ കൂട്ടിച്ചേർത്തു. |
||
വരി 25:
== ജീവിതരേഖ ==
[[1934 മാർച്ച് 31ന്]] തൃശൂർ ജില്ലയിലെ [[പുന്നയൂർക്കുളം|പുന്നയൂർക്കുളത്ത്]] നാലപ്പാട്ട് തറവാട്ടിൽ ജനിച്ചു<ref>കമലാദാസിൻ്റെ എൻ്റെ കഥ യെക്കുറിച്ചുള്ള പഠനം, ഇക്ബാലാ കൗറ, 1990. p.188</ref>. അമ്മ കവയിത്രിയായ [[ബാലാമണിയമ്മ]], അച്ഛൻ [[മാതൃഭൂമി ദിനപത്രം|മാതൃഭൂമി ദിനപത്രത്തിൻ്റെ]] മുൻ മാനേജിങ് എഡിറ്ററായിരുന്ന [[വി.എം. നായർ]] <ref>http://www.keralatourism.org/leadinglights/dr--kamala-suraiyya-63.php</ref> പ്രസിദ്ധകവി [[നാലപ്പാട്ട് നാരായണമേനോൻ]] വലിയമ്മാവനായിരുന്നു.[[സുലോചന നാലപ്പാട്ട്]] സഹോദരിയാണ്.[[ഐ എം എഫ്|ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിൻ്റെ (ഐ.എം.എഫ്]]) സീനിയർ കൺസൽടന്റായിരുന്ന മാധവദാസായിരുന്നു ഭർത്താവ്
കേരളത്തിലേക്ക് എത്തിച്ച മൃതദേഹം തിരുവനന്തപുരത്തെ പാളയം ജുമാ മസ്ജിദിലാണ് ഖബറടക്കിയിരിക്കുന്നത്. മക്കൾ: [[എം.ഡി. നാലപ്പാട്ട്]], ചിന്നൻ ദാസ്, ജയസൂര്യ<ref>http://www.indianexpress.com/news/kamala-surayya-dies-at-75-will-be-buried-a-muslim/468940/2</ref>.
==രാഷ്ട്രീയം==
രാഷ്ട്രീയത്തിൽ മുമ്പ് പ്രവർത്തിച്ചിട്ടില്ലെങ്കിലും , ലോക സേവാ പാർട്ടി എന്ന രാഷ്ട്രീയ സംഘടനയ്ക്ക് രൂപം കൊടുത്തു. അനാഥകളായ അമ്മമാർക്കും, മതനിരപേക്ഷതയ്ക്കും വേണ്ടിയാണ് ഈ പാർട്ടി എന്ന് രൂപീകരണവേളയിൽ പ്രഖ്യാപിച്ചു. 1984ൽ ഇന്ത്യൻ പാർലിമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ [[തിരുവനന്തപുരം ലോക്സഭാ നിയോജകമണ്ഡലം |തിരുവനന്തപുരത്ത് ]] നിന്ന് മത്സരിക്കുകയും ചെയ്തു<ref>[http://www.zeenews.com/news535736.html ''സീ വാർത്തകൾ'' article ("കമല സുരയ്യ അന്തരിച്ചു"]</ref>.എന്നാൽ പരാജയപ്പെടുകയുണ്ടായി.
== കൃതികൾ ==
|