"എസ്.കെ. പൊറ്റെക്കാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരങ്ങൾ കൂട്ടിച്ചേർത്തു.
വിവരങ്ങൾ കൂട്ടിച്ചേർത്തു.
വരി 22:
[[പ്രമാണം:Pottekkat Bust 1.jpg|ലഘുചിത്രം|<blockquote title="മിഠായിത്തെരുവ്" href="മിഠായിത്തെരുവ്">കോഴിക്കോട് [[മിഠായിത്തെരുവ്|മിഠായിത്തെരുവിലെ]] എസ്.കെ പൊറ്റക്കാടിന്റെ പ്രതിമ]]
 
1913 [[മാർച്ച് 14]] [[കോഴിക്കോട്]] ജനിച്ചു. അച്ഛൻ കുഞ്ഞിരാമൻ പൊറ്റെക്കാട്ട് ഒരു ഇംഗ്ലീഷ് സ്കൂൾ അദ്ധ്യാപകൻ ആയിരുന്നു. പ്രാഥമിക വിദ്യാഭ്യാസം കോഴിക്കോട് ചാലപ്പുറം ഗണപത് സ്കൂളിലാണ്സ്കൂളിലായിരുന്നു നടത്തിയത് പ്രാഥമിക വിദ്യാഭ്യാസം. [[കോഴിക്കോട് സാമൂതിരി കോളേജ്|കോഴിക്കോട് സാമൂതിരി കോളേജിൽ]] നിന്നും ഇന്റർമീഡിയറ്റ് നേടിയ ശേഷം കോഴിക്കോട്ടെ [[ഗുജറാത്ത്|ഗുജറാത്തി]]വിദ്യാലയത്തിൽ 1937-1939 വർഷങ്ങളിൽ അദ്ധ്യാപകനായി പ്രവർത്തിച്ചു. ഇക്കാലത്താണ് അദ്ദേഹത്തിന് യാത്രകളിൽ താല്പര്യം ജനിച്ചത്. 1939ൽ [[മുംബൈ|ബോംബേയിലേക്കുള്ള]] യാത്രയിൽ നിന്നാണ് പിൽക്കാലത്ത് അദ്ദേഹത്തിന്റെ കീർത്തിയുടെ അടിസ്ഥാനമായ ലോകസഞ്ചാരങ്ങൾ ആരംഭിക്കുന്നത്. കുറച്ചു കാലം ബോംബേയിൽ ജോലി ചെയ്തു. [[ഇന്ത്യ|ഇന്ത്യയിലുടനീളം]] സഞ്ചരിക്കുവാൻ ഈ കാലയളവിൽ അദ്ദേഹം പരിശ്രമിച്ചു. തന്റെ ജീവിതാവബോധവും [[സാഹിത്യം|സാഹിത്യാഭിരുചിയും]] നവീകരിച്ച അനുഭവങ്ങളാണ് സഞ്ചാരങ്ങളിലൂടെ പൊറ്റെക്കാട്ടിന് കൈവന്നത്. 1949ൽ കപ്പൽമാർഗ്ഗം ആദ്യത്തെ വിദേശയാത്ര നടത്തി. [[യൂറോപ്പ്‌]], [[ആഫ്രിക്ക]], [[അമേരിക്ക]], [[ദക്ഷിണേഷ്യ]], [[പൂർവേഷ്യ]] എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളും പല തവണ സന്ദർശിക്കുകയും ഓരോ സ്ഥലത്തെയും സാമാന്യ മനുഷ്യരുമായി ഇടപഴകുകയും ചെയ്തു. മലയാളത്തിനു ഏറെക്കുറെ നവീനമായ യാത്രാവിവരണ സാഹിത്യശാഖയ്ക്ക് എസ്. കെയുടെ സംഭാവനകൾ വിലപ്പെട്ടതാണ്.കഥ പ്രസിദ്ധപ്പെടുത്തുന്നത്. സാമൂതിരി കോളേജുമാഗസിനിൽ വന്ന ''രാജനീതി'' എന്ന കഥയായിരുന്നു അത്. 1929-ൽ കോഴിക്കോട്ടുനിന്നുള്ള ''ആത്മവിദ്യാകാഹള''ത്തിൽ ''മകനെ കൊന്ന മദ്യം'' എന്ന ഒരു കവിത പ്രസിദ്ധപ്പെടുത്തി. 1931-ൽ [[എറണാകുളം|എറണാകുളത്തുനിന്നു]] മൂർക്കോത്ത് കുമാരന്റെ പത്രാധിപത്യത്തിലുള്ള ''ദീപം'' എന്ന മാസികയിൽ ''ഹിന്ദുമുസ്ലിംമൈത്രി'' എന്ന കഥയും പുറത്തുവന്നു. തുടർന്നു ''[[മാതൃഭൂമി]]'' ആഴ്ച്ചപ്പതിപ്പിൽ തുടർച്ചയായി കഥകൾ പ്രസിദ്ധീകരിച്ചു തുടങ്ങി. ആദ്യത്തെ നോവൽ ''നാടൻപ്രേമ''മാണ്. 1939-ൽ [[ബോംബേ|ബോംബേയിൽ]] വച്ചാണ് ഇതെഴുതിയത്. ഒരു തെരുവിന്റെ കഥയ്ക്ക് [[കേരള സാഹിത്യ അക്കാദമി]] അവാർഡ് (1962), ഒരു ദേശത്തിന്റെ കഥയ്ക്ക് [[കേന്ദ്ര സാഹിത്യ അക്കാദമി]] അവാർഡും (1973), സാഹിത്യപ്രവർത്തക സഹകരണസംഘം അവാർഡും (1977), [[ജ്ഞാനപീഠ പുരസ്കാരം|ജ്ഞാനപീഠ പുരസ്കാരവും]] (1980) ലഭിച്ചു. മലയാള സാഹിത്യത്തിലെ ഒരു വലിയ പ്രതിഭ ആയിരുന്നു.
 
== ജനപ്രതിനിധി ==
വരി 39:
 
== കുടുംബജീവിതം ==
ജയവല്ലിയായിരുന്നു പൊറ്റെക്കാട്ടിന്റെ ഭാര്യ. 1950-ലായിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തിൽ ഇവർക്ക് നാലുമക്കളുണ്ടായി - രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും. 1980-ലുണ്ടായ ജയവല്ലിയുടെ മരണം പൊറ്റെക്കാട്ടിനെ തളർത്തി. കടുത്ത [[പ്രമേഹം|പ്രമേഹബാധിതൻ]] കൂടിയായിരുന്ന അദ്ദേഹം, [[മസ്തിഷ്കാഘാതം|മസ്തിഷ്കാഘാതത്തെത്തുടർന്ന്]] 1982 ഓഗസ്റ്റ് 6-ന് കോഴിക്കോട്ടുവച്ച് അന്തരിച്ചു. 69 വയസ്സായിരുന്നു അപ്പോൾ അദ്ദേഹത്തിന്. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
 
== സാഹിത്യജീവിതം ==
1939ൽകോഴിക്കോട് സാമൂതിരി കോളേജ് മാഗസിനിൽ വന്ന ''രാജനീതി'' എന്ന കഥയായിരുന്നു ആദ്യം പ്രസിദ്ധീകരിച്ച നാടൻപ്രേമമാണ്കഥ. 1929-ൽ കോഴിക്കോട്ടുനിന്നുള്ള ''ആത്മവിദ്യാകാഹള''ത്തിൽ ''മകനെ കൊന്ന മദ്യം'' എന്ന ഒരു കവിത പ്രസിദ്ധപ്പെടുത്തി. 1931-ൽ [[എറണാകുളം|എറണാകുളത്തുനിന്നു]] മൂർക്കോത്ത് കുമാരന്റെ പത്രാധിപത്യത്തിലുള്ള ''ദീപം'' എന്ന മാസികയിൽ ''ഹിന്ദു മുസ്ലിം മൈത്രി'' എന്ന കഥയും പുറത്തു വന്നു. തുടർന്നു ''[[മാതൃഭൂമി]]'' ആഴ്ച്ചപ്പതിപ്പിൽ തുടർച്ചയായി കഥകൾ പ്രസിദ്ധീകരിച്ചു തുടങ്ങി. . 1939-ൽ [[ബോംബേ|ബോംബേയിൽ]] വച്ചാണ് ആദ്യത്തെ നോവൽ പൊറ്റെക്കാട്ടിന്റെ''നാടൻപ്രേമം'' ആദ്യനോവൽഎഴുതുന്നത്. കാല്പനികഭംഗിയാർന്ന ഈ രചന ഇദ്ദേഹത്തിന് മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരോടൊപ്പം സ്ഥാനം നേടിക്കൊടുത്തു. 1940ൽ [[മലബാർ|മലബാറിലേക്കുള്ള]] [[തിരുവിതാംകൂർ|തിരുവിതാംകൂറിൽ]] നിന്നുള്ള കുടിയേറ്റത്തിന്റെ പശ്ചാത്തലത്തിൽ [[വയനാട്|വയനാടിന്റെ]] കഥ പറയുന്ന വിഷകന്യക പ്രസിദ്ധീകരിച്ചു. [[മദ്രാസ്|മദിരാശി]] സർക്കാരിന്റെ പുരസ്കാരം ഈ നോവലിന് ലഭിച്ചു. ഒരു തെരുവിൻറെ കഥയ്ക്ക് [[കേരള സാഹിത്യ അക്കാദമി]] അവാർഡ് (1962), ഒരു ദേശത്തിൻറെ കഥയ്ക്ക് [[കേന്ദ്ര സാഹിത്യ അക്കാദമി]] അവാർഡും (1973), സാഹിത്യപ്രവർത്തക സഹകരണ സംഘം അവാർഡും (1977), [[ജ്ഞാനപീഠ പുരസ്കാരം|ജ്ഞാനപീഠ പുരസ്കാരവും]] (1980) ലഭിച്ചു.
 
നാടൻ പ്രേമം, മൂടുപടം,പുള്ളി മാൻ,ഞാവൽപ്പഴങ്ങൾ എന്നീ കൃതികൾ സിനിമയാക്കിയിട്ടുണ്ട്.
 
=== പ്രധാന കൃതികൾ ===
നാടൻ പ്രേമം എന്ന ചെറു നോവൽ പ്രസിദ്ധീകരിക്കപ്പെട്ടതൊടെ അദ്ദേഹം കഥാസാഹിത്യരംഗത്തു പ്രസിദ്ധനായി. ഒരു പ്രധാന പ്രമേയത്തെ മുന്നിർത്തി വായനക്കാരുടെ മനസ്സിൽ വികാരത്തിന്റെ വേലിയേറ്റം സൃഷ്ടിക്കാനുള്ള കഴിവ് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. ആനുകാലിക സംഭവങ്ങളെ മിത്തുകളാക്കി മാറ്റി അത് അബോധ മനസ്സിൽ പ്രതിഷ്ഠിച്ച് വായനക്കാരന് പ്രതിപാദ്യത്തെ ഹിതകരമാക്കുന്ന രീതിയാണ് അദ്ദേഹം കൈക്കൊണ്ടത്.
Line 128 ⟶ 131:
 
== ആത്മകഥ ==
*എന്റെഎൻറെ വഴിയമ്പലങ്ങൾ.
== നർമ്മലേഖനങ്ങൾ ==
* പൊന്തക്കാടുകൾ
Line 140 ⟶ 143:
*[[കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്|കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്]]-ഒരു ദേശത്തിന്റെ കഥ
*[[ജ്ഞാനപീഠ പുരസ്കാരം]]<ref>പ്രശസ്തരായ സാഹിത്യകാരന്മാർ ( ഡോ.കെ.രവീന്ദ്രൻ നായർ)</ref>
*കോഴിക്കോട് സർവകലാശാല 1982ൽ അദ്ദേഹത്തിന് ഡിലിറ്റ് ബിരുദം നൽകി
*2003 ൽ ഇന്ത്യൻ തപാൽ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കി.
 
==അവലംബം==
"https://ml.wikipedia.org/wiki/എസ്.കെ._പൊറ്റെക്കാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്