"ഗ്രാവിറ്റേഷനൽ ലെൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
റ്റാഗ്: Manual revert
വരി 1:
== ഗുരുത്വാകർഷണ {{Prettyurl|Gravitational lens}}ലെൻസിങ് ==
{{General relativity|cTopic=Phenomena}}
വളരെ വിദൂരമായ പ്രകാശസ്രോതസ്സിൽ ([[ക്വാസാർ]] പോലുള്ളവയിൽ) നിന്നുമുള്ള പ്രകാശം വീക്ഷകനും പ്രാകാശസ്രോതസ്സിനുമിടയിൽ വളരെ പിണ്ഡമേറിയ വസ്തുക്കളുടെ സമീപത്ത് വച്ച് വളഞ്ഞു സഞ്ചരിക്കുമ്പോഴാണ് '''ഗ്രാവിറ്റേഷനൽ ലെൻസ്''' രൂപപ്പെടുന്നത്. ഈ പ്രക്രിയയെ '''ഗ്രാവിറ്റേഷനൽ ലെൻസിങ്ങ്''' എന്നും പറയുന്നു. [[ആൽബർട്ട് ഐൻസ്റ്റീൻ|ആൽബർട്ട് ഐൻസ്റ്റീനിന്റെ]] സാമാന്യ ആപേക്ഷിക സിദ്ധാന്തപ്രകാരമുള്ള ഒരു നിഗമനമാണ് ഇത്.
"https://ml.wikipedia.org/wiki/ഗ്രാവിറ്റേഷനൽ_ലെൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്