"ചിങ്ങം (നക്ഷത്രരാശി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72:
 
== ചിങ്ങം നക്ഷത്രരാശിയിലെ ചാന്ദ്രഗണങ്ങൾ ==
[[പ്രമാണം:Leo Constellation ml.svg|ലഘുചിത്രം|ചിങ്ങം രാശിയിലെ ചാന്ദ്രഗണങ്ങൾ]]
ചിങ്ങത്തിന്റെ തലഭാഗത്തെ നക്ഷത്രങ്ങൾ ചേർന്ന് ഒരു അരിവാൾ പോലെ കാണപ്പെടുന്നു. ഇതിൽ തലഭാഗത്തെ നാലു നക്ഷത്രങ്ങളെ ചേർത്ത് ആയില്യം എന്ന ചാന്ദ്രഗണമായി കണക്കാക്കാറുണ്ട്. റെഗ്യുലസും തൊട്ടടുത്ത്, തോൾ ഭാഗത്തുള്ള നക്ഷത്രവും ചേർത്ത് മകം എന്ന ചാന്ദ്രഗണമായി പരിഗണിക്കുന്നു. (റഗ്യുലസിനെ മാത്രമായും മകം എന്നു വിളിക്കുന്നുണ്ട്). നടുവിലുള്ള സോസ്മ, ചോർട്ട് എന്നിവ ചേർന്ന് പൂരം ചാന്ദ്രഗണം രൂപപ്പെചുന്നു. വാലിന്റെ ഭാഗത്തുള്ള നക്ഷത്രമാണ് ഉത്രം.<ref>{{Cite web|url=https://luca.co.in/2020-july-sky/|title=2020 ജൂലൈയിലെ ആകാശം|access-date=2020-09-13|last=|first=|date=2020-07-01|website=ലൂക്ക സയൻസ് പോർട്ടൽ|publisher=luca.co.in|language=Malayalam}}</ref>
 
"https://ml.wikipedia.org/wiki/ചിങ്ങം_(നക്ഷത്രരാശി)" എന്ന താളിൽനിന്ന് ശേഖരിച്ചത്