"മള്ളിയൂർ ശങ്കരൻ നമ്പൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
കേരളത്തിൽ ജീവിച്ചിരുന്ന പ്രസിദ്ധനായ ഒരു [[ശ്രീമഹാഭാഗവതം|ഭാഗവത]] പണ്ഡിതൻ ആയിരുന്നു '''മള്ളിയൂർ ശങ്കരൻ നമ്പൂതിരി'''<ref> [http://beta.mangalam.com/kottayam/30646 മള്ളിയൂർ ശങ്കരൻ നമ്പൂതിരി] </ref>. ഇദ്ദേഹം '''ഭാഗവതഹംസം''' എന്ന പേരിലും അറിയപ്പെട്ടിരുന്നു.<ref> [http://www.mangalam.com/ipad/kottayam/30291 ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ ജയന്തി ദിനാഘോഷം] </ref>
 
1921 ഫെബ്രുവരി നാലിന് [[മകരം|മകരമാസത്തിലെ]] [[മൂലം (നക്ഷത്രം)|മൂലം നാളിൽ]] മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെയും ആര്യാ അന്തർജ്ജനത്തിന്റെയും മൂത്ത മകനായി അദ്ദേഹം ജനിച്ചു. ചെറുപ്പത്തിൽ വിവിധ രോഗങ്ങളാൽ പൊറുതിമുട്ടിയിരുന്ന അദ്ദേഹം പിന്നീട് കഠിനമായ ചികിത്സകളിലൂടെ രോഗമുക്തി നേടുകയായിരുന്നു. 1945-ൽ [[ഗുരുവായൂർ|ഗുരുവായൂരിൽ]] വച്ച് ഭാഗവതോപദേശം നേടി. അക്കാലത്തെ പ്രശസ്ത ഭാഗവതാചാര്യനായിരുന്ന പടപ്പ നീലകണ്ഠൻ നമ്പൂതിരിയായിരുന്നു ഗുരു.

2011 ഓഗസ്റ്റ്‌ 2ന് തൊണ്ണൂറാം വയസ്സിൽ [[കോട്ടയം]] കുറുപ്പന്തറയിലെ വസതിയിൽ വെച്ച് അദ്ദേഹം അന്തരിച്ചു. <ref name="MB"> [http://www.mathrubhumi.com/story.php?id=204623 മള്ളിയൂർ ശങ്കരൻ നമ്പൂതിരി അന്തരിച്ചു] </ref>
 
== പുരസ്കാരങ്ങൾ ==
"https://ml.wikipedia.org/wiki/മള്ളിയൂർ_ശങ്കരൻ_നമ്പൂതിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്