"ഫ്ലൈദുബായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
==വിമാനങ്ങൾ==
 
[[File:FlyDubai 737-800 A6-FDB.jpg|thumb|ഫ്ലൈദുബായ് ബോയിൻ 737-800 വിമാനം]]
ജൂലൈ 2008-ൽ ഫാൻബറോ എയർ ഷോയിൽവെച്ചു അമേരിക്കൻ വിമാന നിർമാതാക്കളായ ബോയിംഗുമായി 50 ബോയിംഗ് 737-800എസ് വിമാനങ്ങൾ വാങ്ങാനുള്ള ധാരണയിൽ ഒപ്പുവെച്ചു. 3.74 ബില്ല്യൺ യുഎസ് ഡോളർ മൂല്യമുള്ള ഈ ധാരണ പ്രകാരം എയർലൈനിൻറെ ആവശ്യാനുസരണം വലിയ ബോയിംഗ് 737-900എസ് വിമാനങ്ങളിലേക്കും മാറാവുന്നതാണ്.
2010 നവംബറിൽ അവലോണുമായി 4 737-800എസ് വിമാനങ്ങളുടെ സേൽ ആൻഡ്‌ ലീസ്ബാക്ക് കരാറിൽ ഫ്ലൈദുബായ് ഒപ്പുവെച്ചു. മാർച്ച്‌2020 2016-ലെസെപ്തംബറിലെ കണക്കനുസരിച്ചുകണക്കനുസരിച്ച് 5154 വിമാനങ്ങൾ[[ബോയിങ്]] ഉള്ള ഫ്ലൈദുബായ്737-800, മറ്റു737 84മാക്സ് വിമാനങ്ങൾക്കുകൂടിവിമാനങ്ങളുപയോഗിച്ചാണ് ഫ്ലൈദുബായ് ഓർഡർസർവീസ് നൽകിയിട്ടുണ്ട്നടത്തുന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഫ്ലൈദുബായ്" എന്ന താളിൽനിന്ന് ശേഖരിച്ചത്