→‎പാനൂർ (നഗരം): പുതിയ ഉപവിഭാഗം
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 284:
 
തലക്കെട്ടിൽ ആവശ്യമില്ലാതെ നഗരം എന്ന് ചേർക്കണ്ട കാര്യമുണ്ടോ, സാധാരണായയി അങ്ങനെ ചേർക്കാറില്ല ഉദാഹരണത്തിനായി [[തിരുവനന്തപുരം]], [[കൊട്ടാരക്കര]], [[ഗുരുവായൂർ]] എന്നിവ കാണുക. നിലവിൽ മറ്റു താളുകളിൽ ഇപ്രകാരം വലയം ചേർത്തത് താങ്കളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടങ്കിൽ അത് ശരിയാക്കാം.--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 16:30, 12 സെപ്റ്റംബർ 2020 (UTC)
::'[[ഉപയോക്താവ്:Kiran Gopi|Dear KG]], കണ്ണൂർ ജില്ലയിലെ ത.സ്വ.ഭ. സ്ഥാപനങ്ങൾ വൃത്തിയാക്കാനുള്ള ശ്രമത്തിലാണ്. താങ്കൾ പറഞ്ഞതാണ് ശരി. ഞാൻ തന്നെ തിരുത്തിക്കോളാം -- [[ഉപയോക്താവ്:Shagil Kannur|Shagil Kannur | ഷഗിൽ കണ്ണൂർ]] ([[ഉപയോക്താവിന്റെ സംവാദം:Shagil Kannur|സംവാദം]]) 07:50, 13 സെപ്റ്റംബർ 2020 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Shagil_Kannur" എന്ന താളിൽനിന്ന് ശേഖരിച്ചത്