"ചെമ്പരത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
 
==വിവരണം==
കുറ്റിച്ചെടിയാടോ ചെറുവൃക്ഷമായോ വളരുന്ന ഒരു നിത്യഹരിത സസ്യമാണ് ചെമ്പരത്തി. ഇത് സാധാരണയായി 2.5 മുതൽ 5 മീറ്റർ വരെ ഉയരത്തിലും 1.5 മുതൽ 3 മീറ്റർ വരെ വ്യാസത്തിലും വളരാറുണ്ട്. ഇതിന്റെ ഇലകൾ മിനുസമാർന്നതാണ്. ഒറ്റയൊറ്റയായി വിരിയുന്ന പൂവുകൾ സാധാരണയായി കടും ചുവപ്പു നിറത്തിലുള്ളവയാണ്. എന്നാൽ വൈവിദ്ധ്യമായ നിരങ്ങളിൽ പൂക്കുന്ന ചെമ്പരത്തികളും ഉണ്ട്. ഇവ എല്ലാ കാലാവസ്ഥയിലും പൂക്കുന്നു. അഞ്ചിതൾപൂവുകൾക്ക് 10 സെ.മീ. വ്യാസവും ഓറഞ്ചുനിറമുള്ള, ശ്രദ്ധിക്കപ്പെടുന്ന കേസരപുടങ്ങളുമുണ്ട്.
 
== ഉപയോഗങ്ങൾ ==
[[പ്രമാണം:Chembarathi and butterfly.ogv|thumb|ചെമ്പരത്തിപ്പൂവിലിരിക്കുന്ന പൂമ്പാറ്റ(വീഡീയോ)]]
"https://ml.wikipedia.org/wiki/ചെമ്പരത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്