"കവാടം:ജീവശാസ്ത്രം/തിരഞ്ഞെടുത്ത ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1:
[[പ്രമാണം:Sarcophilus harrisii taranna.jpg|200px|left|ടാസ്മേനിയൻ ഡെവിൾ]]
[[File:Common Hoopoe (Upupa epops) Photograph by Shantanu Kuveskar.jpg|200px|left|ഉപ്പൂപ്പൻ]]
ഓസ്ട്രേലിയൻ ദ്വീപായ ടാസ്മേനിയയിൽ മാത്രം കണ്ടുവരുന്ന ഡേസിയുറിഡെ കുടുംബത്തിൽപ്പെടുന്ന മാംസഭോജിയായ ഒരു സഞ്ചിമൃഗമാണ് '''ടാസ്മേനിയൻ ഡെവിൾ''' (ശാസ്ത്രീയനാമം: ''Sarcophilus harrisii''). ഏകദേശം ഒരു ചെറിയ നായയുടെ വലുപ്പമുണ്ട് ഇവയ്ക്ക്. 1936-ൽ ടാസ്മേനിയൻ ചെന്നായ്ക്ക് വംശനാശം സംഭവിച്ചതിനെ തുടർന്ന് ടാസ്മാനിയൻ ഡെവിൾ മാർസൂപ്പേലിയ കുടുംബത്തിലെ ഏറ്റവും വലിയ സസ്തനികളായി മാറി. ക്വോളുകളുമായി ബന്ധമുള്ള ഇവയ്ക്ക് ടാസ്മേനിയൻ ചെന്നായുമായും വിദൂര ബന്ധമുണ്ട്.
കേരളത്തിൽ കാണാവുന്ന ഒരു പക്ഷിയാണ് '''ഉപ്പൂപ്പൻ'''. ഹുപ്പു എന്നും വിളിക്കുന്നു (ശാസ്ത്രീയനാമം: ''Upupa epops''; ഇംഗ്ലീഷ് : Hoopoe Bird). ആഫ്രിക്കയിലും ഏഷ്യയിലും യൂറോപ്പിലും നിരവധി ഉപജാതികളായി കണ്ടുവരുന്ന ഈ പക്ഷി ഇസ്രയേലിന്റെ ദേശീയപക്ഷിയുമാണ്. മലയാളമടക്കം ഒട്ടുമിക്ക ഭാഷകളിലും ഈ പക്ഷിയുടെ പേര് ഇവ സൃഷ്ടിക്കുന്ന ശബ്ദത്തിൽ നിന്നും സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ്. ശാസ്ത്രീയനാമവും അങ്ങനെ തന്നെ. ലോകത്തെമ്പാടുമായി ഒൻപത് ഉപജാതികളെയെങ്കിലും കാണപ്പെടുന്നു. ഉപജാതികൾ നിറത്തിന്റെ ഏറ്റക്കുറച്ചിലിനാലും വലിപ്പവ്യത്യാസത്താലുമാണ് വ്യത്യസ്തമായിരിക്കുന്നത്. പുതിയാപ്ല പക്ഷി എന്നും വിളിക്കപ്പെടാറുണ്ട്. ആൺപക്ഷിയും പെൺപക്ഷിയും തമ്മിൽ വ്യത്യാസമുണ്ടാകാറില്ല. തലയിൽ മുന്നിൽ നിന്ന് പിന്നിലോട്ട് വിശറി പോലുള്ള കിരീട തൂവലുകളാണ് പക്ഷിയുടെ പ്രധാന പ്രത്യേകത.
 
കരുത്തുറ്റ പേശികളുള്ള ശരീരം, കറുത്ത രോമങ്ങൾ, ദുർഗന്ധം, വളരെ ഉച്ചത്തിലുള്ളതും അസ്വസ്ഥതയുണ്ടാക്കുന്നതുമായ അലർച്ച എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്. ഇരയെ വേട്ടയാടുന്നതിനൊപ്പം മനുഷ്യർ സമീപത്ത് താമസിക്കുന്നുണ്ടെങ്കിൽ വീട്ടിലെ ഭക്ഷണങ്ങളും ഇവ കഴിക്കുന്നു. മറ്റ് ഡാസ്യുറിഡേകളിൽ നിന്ന് വ്യത്യസ്തമായി ഡെവിൾ താപനിയന്ത്രണം നടത്തുകയും പകൽ സമയങ്ങളിൽ അവയുടെ ശരീരം അമിതമായി ചൂടാക്കാതെ സജീവമാവുകയും ചെയ്യുന്നു. കൊഴുത്തുരുണ്ട രൂപം ഉണ്ടായിരുന്നിട്ടുകൂടിയും അതിശയിപ്പിക്കുന്ന വേഗതയും സ്ഥിരതയും ഡെവിളിനുണ്ട്. കൂടാതെ, മരങ്ങളിൽ കയറാനും നദികളിലൂടെ നീന്താനും ഇവയ്ക്കു കഴിയുന്നു.
 
{| width="100%" border="0" style="padding: 0; margin:0; background:transparent;"
| align="left" | '''[[കവാടം:ജീവശാസ്ത്രം/തിരഞ്ഞെടുത്തവ|...പത്തായം]]'''
| align="right" |'''[[ഉപ്പൂപ്പൻടാസ്മേനിയൻ ഡെവിൾ|കൂടുതൽ വായിക്കുക...]]'''
|}