"ചെമ്പരത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 26:
[[പരാഗണം|പരാഗണത്തെ]] പറ്റി പരാമർശിക്കുന്ന പാഠപുസ്തകങ്ങളിൽ ലളിതമായ ഒരു ഉദാഹരണമായി ചെമ്പരുത്തി പൂവ് പരാമർശിച്ചു കാണുന്നുണ്ട്. [[മലേഷ്യ|മലേഷ്യയുടെ]] ദേശീയ പുഷ്പമായ ഇവയെ ''ബുൻഗ റയ'' എന്ന് [[മലായ് ഭാഷ|മലായ് ഭാഷയിൽ]] വിളിക്കുന്നു. [[മലേഷ്യ]], [[ഫിലിപ്പൈൻസ്]], [[കാ‍മറൂൺ]], [[റുവാണ്ട]], [[ന്യൂസലാന്റ്|ന്യൂസലാന്റിലെ]] കൂക്ക് ഐലന്റുകൾ മീലനീസ്യയിലെ സോളമൻ ഐലന്റുകൾ തുടങ്ങിയ ധാരാളം രാജ്യങ്ങളുടെ [[തപാൽ]] മുദ്രകളിൽ വിവിധതരം ചെമ്പരത്തിയുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നു.
 
==വിവരണം==
കുറ്റിച്ചെടിയാടോ ചെറുവൃക്ഷമായോ വളരുന്ന ഒരു നിത്യഹരിത സസ്യമാണ് ചെമ്പരത്തി. ഇത് സാധാരണയായി 2.5 മുതൽ 5 മീറ്റർ വരെ ഉയരത്തിലും 1.5 മുതൽ 3 മീറ്റർ വരെ വ്യാസത്തിലും വളരാറുണ്ട്. ഇതിന്റെ ഇലകൾ മിനുസമാർന്നതാണ്. ഒറ്റയൊറ്റയായി വിരിയുന്ന പൂവുകൾ സാധാരണയായി കടും ചുവപ്പു നിറത്തിലുള്ളവയാണ്. എന്നാൽ വൈവിദ്ധ്യമായ നിരങ്ങളിൽ പൂക്കുന്ന ചെമ്പരത്തികളും ഉണ്ട്.
== ഉപയോഗങ്ങൾ ==
[[പ്രമാണം:Chembarathi and butterfly.ogv|thumb|ചെമ്പരത്തിപ്പൂവിലിരിക്കുന്ന പൂമ്പാറ്റ(വീഡീയോ)]]
"https://ml.wikipedia.org/wiki/ചെമ്പരത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്