"കവാടം:ജീവശാസ്ത്രം/തിരഞ്ഞെടുത്തവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 1:
==2020 മാർച്ച് - ആഗസ്റ്റ്==
[[File:Common Hoopoe (Upupa epops) Photograph by Shantanu Kuveskar.jpg|200px|left|ഉപ്പൂപ്പൻ]]
====ഉപ്പൂപ്പൻ====
കേരളത്തിൽ കാണാവുന്ന ഒരു പക്ഷിയാണ് '''ഉപ്പൂപ്പൻ'''. ഹുപ്പു എന്നും വിളിക്കുന്നു (ശാസ്ത്രീയനാമം: ''Upupa epops''; ഇംഗ്ലീഷ് : Hoopoe Bird). ആഫ്രിക്കയിലും ഏഷ്യയിലും യൂറോപ്പിലും നിരവധി ഉപജാതികളായി കണ്ടുവരുന്ന ഈ പക്ഷി ഇസ്രയേലിന്റെ ദേശീയപക്ഷിയുമാണ്. മലയാളമടക്കം ഒട്ടുമിക്ക ഭാഷകളിലും ഈ പക്ഷിയുടെ പേര് ഇവ സൃഷ്ടിക്കുന്ന ശബ്ദത്തിൽ നിന്നും സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ്. ശാസ്ത്രീയനാമവും അങ്ങനെ തന്നെ. ലോകത്തെമ്പാടുമായി ഒൻപത് ഉപജാതികളെയെങ്കിലും കാണപ്പെടുന്നു. ഉപജാതികൾ നിറത്തിന്റെ ഏറ്റക്കുറച്ചിലിനാലും വലിപ്പവ്യത്യാസത്താലുമാണ് വ്യത്യസ്തമായിരിക്കുന്നത്. പുതിയാപ്ല പക്ഷി എന്നും വിളിക്കപ്പെടാറുണ്ട്. ആൺപക്ഷിയും പെൺപക്ഷിയും തമ്മിൽ വ്യത്യാസമുണ്ടാകാറില്ല. തലയിൽ മുന്നിൽ നിന്ന് പിന്നിലോട്ട് വിശറി പോലുള്ള കിരീട തൂവലുകളാണ് പക്ഷിയുടെ പ്രധാന പ്രത്യേകത.
 
{| width="100%" border="0" style="padding: 0; margin:0; background:transparent;"
| align="right" |'''[[ഉപ്പൂപ്പൻ|കൂടുതൽ വായിക്കുക...]]'''
|}
 
==2019 ഒക്ടോബർ- 2020 ഫെബ്രുവരി==
[[പ്രമാണം:Sonjna (Moringa oleifera) at Jayanti, Duars, West Bengal W IMG 5249.jpg|200px|left|മുരിങ്ങ]]
"https://ml.wikipedia.org/wiki/കവാടം:ജീവശാസ്ത്രം/തിരഞ്ഞെടുത്തവ" എന്ന താളിൽനിന്ന് ശേഖരിച്ചത്