"വിക്കിപീഡിയ:പഞ്ചായത്ത് (വാർത്തകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47:
{{ping|Kiran Gopi}}, {{ping|Akhiljaxxn}} - {{ping|Mangalat}}എന്ന ഉപയോക്താവിന് ഒരു വാണിങ്ങ് നൽകുകയും കുറച്ചുകാലത്തേക്കെങ്കിലും തടഞ്ഞുകൊണ്ട് ഒരു നടപടി സ്വീകരിക്കുന്നതിനെപ്പറ്റി എന്തുപറയുന്നു. യാതൊരു നടപടിയും കൈക്കൊള്ളാതിരുന്നാൽ ഇത്തരം പ്രവർത്തികൾ തുടരുന്നതിന് കാരണമാവുകയും അവ പൊതുവിൽ വിക്കിപീഡിയക്ക് അപകീർത്തിയായി ഭവിക്കുകയും ഇവിടെ പണിയെടുക്കുന്നതിന് എതിരായി ഒരു അന്തരീക്ഷം ഉണ്ടാവുകയും ചെയ്യും എന്നാണെനിക്ക് തോന്നുന്നത്. ഇത് നിലവിൽ വിക്കിപീഡിയയിൽ എഴുതുന്ന ആളുകളുടെ താത്പര്യത്തെയും സാരമായി ബാധിക്കുമെന്ന് വിചാരിക്കുന്നു. --[[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 14:12, 12 സെപ്റ്റംബർ 2020 (UTC)
:{{ping|Ranjithsiji}} ആരോപണാ വിധേയരല്ലാത്ത ആരും പ്രതികരിച്ച് കണ്ടില്ല, മറ്റ് ഉപയോക്താക്കളുടെ അഭിപ്രായത്തിനും കൂടി കാത്തിരിക്കാൻ അഭ്യർത്ഥിക്കുന്നു, അല്ലാത്ത പക്ഷം ഒരു ഏകപക്ഷീയമായ നടപടിയായി ഭാവിയിൽ വാഖ്യാനിക്കപ്പെട്ടേക്കാം. മുന്നറിയിപ്പും ചെറിയകാലത്തേക്ക് തടയലും വേണമെന്ന് തന്നെയാണ് അഭിപ്രായം.--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 16:07, 12 സെപ്റ്റംബർ 2020 (UTC)
::: ഇൻവോൾവ്ഡ് അല്ലാത്ത അഡ്മിൻസ് ആരെങ്കിലുമൊരാൾ നടപടി എടുക്കുന്നതാവും ഉചിതം എന്നു കരുതുന്നു. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 04:19, 13 സെപ്റ്റംബർ 2020 (UTC)