"വിവാഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 30:
ഓരോ രാജ്യത്തും വിവിധ മതവിഭാഗങ്ങൾക്കിടയിലും വ്യത്യസ്തപ്രായമാണ് വിവാഹത്തിനായി നിശ്ചയിച്ചിട്ടുള്ളത്. മിക്ക രാജ്യങ്ങളിലും വിവാഹം കഴിക്കുവാനുള്ള കുറഞ്ഞ പ്രായം 18 വയസാണ്. ഇന്ത്യയിൽ സ്ത്രീക്ക് 18 വയസ്സും പുരുഷന് 21 വയസ്സുമാണ് കുറഞ്ഞ വിവാഹപ്രായം. ഇത് പുരുഷ മേധാവിത്വം നിലനിർത്താൻ വേണ്ടിയുള്ളതാണ് എന്നുള്ള വിമർശനവും നിലവിലുണ്ട്. എങ്കിലും 18 വയസ് കഴിഞ്ഞ സ്ത്രീപുരുഷന്മാർക്കും ട്രാൻസ്ജെൻഡർ ആളുകൾക്കും വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിക്കുവാൻ ഇന്ത്യൻ നിയമം അനുവദിക്കുന്നുണ്ട്. എന്നാൽ 18 വയസിൽ താഴെ ഉള്ളവരെ വിവാഹം ചെയ്യുന്നത് കുറ്റകരമാണ്. ഇന്ത്യയിൽ പ്രായപൂർത്തി ആകാത്ത കുട്ടികളെ വിവാഹം ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്യുന്നത് പോക്‌സോ നിയമപ്രകാരം ബാലപീഡനത്തിന്റെ പരിധിയിൽ വരുന്ന ക്രിമിനൽ കുറ്റമാണ്.
 
പരമ്പരാഗത സമൂഹങ്ങൾ വിവാഹത്തിന് പലപ്പോഴും സ്ത്രീയുടെ പ്രായം പുരുഷനേക്കാൾ കുറഞ്ഞിരിക്കണം എന്ന് താല്പര്യപ്പെടാറുണ്ട്. എന്നാൽ സ്‌ത്രീയുടെ പ്രായക്കൂടുതൽ വിവാഹത്തിന് ഒരു മാനദണ്ഡമല്ലെന്നും പങ്കാളികൾ തമ്മിലുള്ള മനപ്പൊരുത്തമാണ്‌ പ്രധാന ഘടകമെന്നും വിദഗ്ദർ നിർദേശിക്കുന്നു, പ്രത്യേകിച്ചും പുരുഷന്മാരുടെ ശരാശരി ആയുസ് സ്ത്രീകളെക്കാൾ കുറവായതിനാൽ പ്രായത്തിന് അല്പം ഇളയ പുരുഷനെ വിവാഹം ചെയ്യുന്നതാണ് സ്ത്രീകളുടെ ദീർഘമാംഗല്യത്തിന് അനുയോജ്യമെന്ന് ചിലർ അഭിപ്രായപ്പെടുന്നു. ഇന്ന് പ്രായം കൂടിയ സ്ത്രീകളെ വിവാഹം ചെയ്യുന്ന ധാരാളം പുരുഷന്മാരെയും കാണാൻ സാധിക്കും. ഉദാ: അഭിഷേക്ബച്ചൻ-ഐശ്വര്യാറായി, സച്ചിൻ ടെണ്ടുൽക്കർ-അഞ്ജലി തുടങ്ങിയ പ്രമുഖരിൽ ഭാര്യമാർക്ക് ഭർത്താക്കന്മാരേക്കാൾ പ്രായം കൂടുതലാണ് എന്ന് കാണാൻ സാധിക്കും.
 
== വിവിധതരം വിവാഹങ്ങൾ ==
"https://ml.wikipedia.org/wiki/വിവാഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്