"വിവാഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 28:
== വിവാഹപ്രായം ==
 
ഓരോ രാജ്യത്തും വിവിധ മതവിഭാഗങ്ങൾക്കിടയിലും വ്യത്യസ്തപ്രായമാണ് വിവാഹത്തിനായി നിശ്ചയിച്ചിട്ടുള്ളത്. പൊതുവേ മിക്ക രാജ്യങ്ങളിലും വിവാഹം കഴിക്കുവാനുള്ള കുറഞ്ഞ പ്രായം 18 വയസാണ്. ഇന്ത്യയിൽ സ്ത്രീക്ക് 18 വയസ്സും പുരുഷന് 21 വയസ്സുമാണ് കുറഞ്ഞ വിവാഹപ്രായം. ഇത് പുരുഷ മേധാവിത്വം നിലനിർത്താൻ വേണ്ടിയുള്ളതാണ് എന്ന് വിമർശനവും നിലവിലുണ്ട്. എങ്കിലും 18 വയസ് കഴിഞ്ഞ സ്ത്രീപുരുഷന്മാർക്കും ട്രാൻസ്ജെൻഡർ ആളുകൾക്കും വിവാഹം കഴിക്കാതെ ഒന്നിച്ചു ജീവിക്കുവാൻ ഇന്ത്യൻ നിയമം അനുവദിക്കുന്നുണ്ട്. എന്നാൽ 18 വയസിൽ താഴെ ഉള്ളവരെ വിവാഹം ചെയ്യുന്നത് കുറ്റകരമാണ്. ഇന്ത്യയിൽ വിവാഹത്തിലൂടെ ആണെങ്കിലും പ്രായപൂർത്തി ആകാത്ത കുട്ടികളുമായികുട്ടികളെ ലൈംഗികബന്ധത്തിൽവിവാഹം ഏർപ്പെടുന്നത്ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്യുന്നത് പോക്‌സോ നിയമപ്രകാരം ബലാത്സംഗത്തിന്റെബാലപീഡനത്തിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യമാണ്ക്രിമിനൽ കുറ്റമാണ്.
 
== വിവിധതരം വിവാഹങ്ങൾ ==
"https://ml.wikipedia.org/wiki/വിവാഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്