"ഇസിം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
 
2017 ൽ, മൊബൈൽ വേൾഡ് കോൺഗ്രസ് സമയത്ത്, [[qualcomm|ക്വാൽകോം]] ഒരു തത്സമയ പ്രകടനത്തോടെ, ബന്ധപ്പെട്ട സോഫ്റ്റ്വെയറുമായി (സുരക്ഷിതമായ [[java (programming language)|ജാവ]] ആപ്ലിക്കേഷനുകൾ) ബന്ധപ്പെട്ട സ്നാപ്ഡ്രാഗൺ ഹാർഡ്‌വെയർ ചിപ്പിനുള്ളിൽ ഒരു സാങ്കേതിക പരിഹാരം അവതരിപ്പിച്ചു.
==നടപ്പാക്കലുകൾ==
യൂറോപ്യൻ കമ്മീഷൻ 2012 ൽ <ref>{{cite web|url = https://www.theverge.com/2012/6/1/3057577/etsi-euicc-embedded-sim-apple|title = Embedded SIMs: they're happening, and Apple thinks they could be in consumer products|date = June 1, 2012|accessdate = October 25, 2014|website = The Verge|publisher = [[Vox Media]]|last = Ziegler|first = Chris}}</ref> എംബെഡഡ് യുഐസിസി ഫോർമാറ്റ് ഇ-കോൾ എന്നറിയപ്പെടുന്ന ഇൻ-വെഹിക്കിൾ എമർജൻസി കോൾ സേവനത്തിനായി തിരഞ്ഞെടുത്തു. അപകടമുണ്ടായാൽ അടിയന്തര സേവനങ്ങൾക്ക് വേണ്ടി കാറുമായി തൽക്ഷണം ബന്ധിപ്പിക്കുന്നതിന് ഇയു(EU)വിലെ എല്ലാ പുതിയ കാർ മോഡലുകൾക്കും 2018 ഓടെ ഈ കോൾ സർവ്വീസ് ഉണ്ടായിരിക്കണം.
 
==അവലംബം==
"https://ml.wikipedia.org/wiki/ഇസിം" എന്ന താളിൽനിന്ന് ശേഖരിച്ചത്