"കൈറ്റ് വിക്ടേഴ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Kite Victers}}
{{Infobox TV channel
| name = കൈറ്റ് വിക്ടേഴ്സ്
| logofile = Victers logo.png
| logosize = 150px
|headquarters = [[തിരുവനന്തപുരം]], [[കേരളം]], ഇന്ത്യ <ref>https://victers.kite.kerala.gov.in</ref>
| launch =
| owner = [[പൊതു വിദ്യാഭ്യാസ വകുപ്പ്, കേരള സർക്കാർ]]
| slogan = ആദ്യ വിനോദ വിദ്യാഭ്യാസ ചാനൽ
| broadcast area = [[ഇന്ത്യൻ ഉപഭൂഖണ്ഡം]], [[തെക്ക് കിഴക്കൻ ഏഷ്യ]]
| sister names =
}}
[[കേരളം|കേരളത്തിലെ]] സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ പൊതു വിദ്യഭ്യാസ വകുപ്പ് ആവിഷ്കരിച്ച കൈറ്റ്(കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ) നേതൃത്വം നൽകുന്ന വിദ്യാഭ്യാസ ടെലിവിഷൻ ചാനലാണ് '''വിക്ടേഴ്സ്.''' V.I.C.T.E.R.S
എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ''വെർസറ്റയിൽ ഐ സി ടി എനേബിൾഡ് റിസോർസ് ഫോർ സ്റ്റുഡന്റ്സ് " (Versatile ICT Enabled Resource for Students)''. വിദ്യാഭ്യാസാവശ്യങ്ങൾക്കായി വിക്ഷേപിച്ച കൃത്രിമോപഗ്രഹമായ [[എഡ്യുസാറ്റ്|എഡ്യുസാറ്റിൻറെ]] സഹായത്തോടെയാണ് ഈ പദ്ധതി നടത്തുന്നത്.
"https://ml.wikipedia.org/wiki/കൈറ്റ്_വിക്ടേഴ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്