"ഫലകത്തിന്റെ സംവാദം:കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ പട്ടിക/കണ്ണൂർ ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
കേരളതിൽ ആകെ 152 ബ്ലോക്കുകളാണുള്ളത്. ഇതു പുനർനിർണയിചു എണ്ണം ആകെ 152 തന്നെ.കണ്ണുർ ജില്ലയിൽ മുൻപു 9 ബ്ലോക്കുകളാണുണ്ടായിരുന്നതു നിലവിൽ 11 ബ്ലോക്കുകളായി. കാസർകൊടു ജില്ലയിലും രൻടെണ്ണം കൂടി. കല്യാശ്ശെരി, പാനൂർ എന്നിവയാണു പുതൂതായി രൂപം കൊൻടതു. അപ്പൊൾ ബ്ലോക്കകളിൽ ഉൾപെട്ട പഞ്ചായതുകളിലും മാറ്റം വന്നു. വിശദമായ പട്ടിക ഉടൻ തരാൻ ശ്രമിക്കാം. (tvn 11:31, 30 ഏപ്രിൽ 2011 (UTC))
:വിശദമായ പട്ടികയുടെ ലിങ്കോ മറ്റോ ഉണ്ടെങ്കിൽ തരൂ. നമുക്ക് തിരുത്താം. --[[ഉപയോക്താവ്:Anoopan|Anoopan| അനൂപൻ]] 11:43, 30 ഏപ്രിൽ 2011 (UTC)
::ശരിക്കും ഇതൊരു ഫലകമാണോ?--[[ഉപയോക്താവ്:Vinayaraj|Vinayaraj]] ([[ഉപയോക്താവിന്റെ സംവാദം:Vinayaraj|സംവാദം]]) 11:59, 12 സെപ്റ്റംബർ 2020 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3436354" എന്ന താളിൽനിന്ന് ശേഖരിച്ചത്