"വീ ഗാർഡ് ഇൻഡ‌സ്‌ട്രീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 39:
ഇന്ത്യയിലെ വൈദ്യുത ഉപകരണനിർമ്മാണരംഗത്തുള്ള ഒരു വലിയ കമ്പനിയാണ് '''വീ ഗാർഡ് ഇൻഡ‌സ്‌ട്രീസ് (V-Guard Industries)'''. 1977 -ൽ ഒരു ചെറിയ സ്റ്റബിലൈസർ നിർമ്മാണ യൂണിറ്റായി [[കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി]] തുടങ്ങിയ ഈ സ്ഥാപനം<ref>{{Cite web|url=http://www.manoramaonline.com/style/personal-finance/2017/07/26/success-story-of-kochouseph-chittilappilly.html|title=വി ഗാർഡ് തുടങ്ങിയത് ഒരു ലക്ഷം മൂലധനത്തിൽ, ശേഷം ചരിത്രം!!!|access-date=|last=|first=|date=|website=|publisher=}}</ref> ഇന്ന് [[Voltage regulator|വോൾട്ടേജ് സ്റ്റബിലൈസർ]], [[വൈദ്യുത കേബിളുകൾ]], [[വൈദ്യുത പമ്പുകൾ]], [[വൈദ്യുത മോട്ടോറുകൾ]], [[വാട്ടർ ഹീറ്ററുകൾ]], [[സൗരോർജ്ജ വാട്ടർ ഹീറ്ററുകൾ]], [[വൈദ്യുത പങ്കകൾ]], [[യു.പി.എസ്.]] എന്നിവ നിർമ്മിക്കുന്നു.
 
പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി അടിവസ്ത്രങ്ങൾ നിർമ്മിക്കുന്ന ഇന്ത്യൻ നിർമ്മാതാക്കളായ വി സ്റ്റാർ ക്രിയേഷൻസ്, ദക്ഷിണേന്ത്യയിലെ അമ്യൂസ്‌മെന്റ് പാർക്കുകളുടെ ശൃംഖലയായ [[വണ്ടർ ലാ, കൊച്ചി|വണ്ടർല]] തുടങ്ങിയ അനുബന്ധ സ്ഥാപനങ്ങളായി<ref>Public disclosure of V-Guard http://www.sebi.gov.in/dp/vguardfinal.pdf</ref> [[കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി]] സ്ഥാപിച്ചു.<ref>[http://www.vguard.in/about-voltage-stabilizers/water-pumps/ V-Guard Industries Official Website.]</ref><ref>[http://www.thehindubusinessline.com/features/investment-world/stock-insight/article2580221.ece The Hindu BusinessLine. Stock Insight: V-Guard Industries.]</ref>
==അവലംബം==
<references/>
"https://ml.wikipedia.org/wiki/വീ_ഗാർഡ്_ഇൻഡ‌സ്‌ട്രീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്