"ക്വീറി ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Query Language}}{{ആധികാരികത}}
{{Mergefrom|ക്വറി ലാങ്വേജ്}}
ഒരു ഡാറ്റാബേസിൽ നിന്നോ ഡാറ്റ ശേഖരിച്ചു വെച്ചിട്ടുള്ള മറ്റേതെങ്കിലും സംവിധാനങ്ങളിൽ നിന്നോ വിവരങ്ങൾ തിരയുന്നതിനു ഉപയോഗിക്കുന്ന കമ്പ്യൂട്ടർ ഭാഷ ആണ് '''ക്വറി ലാങ്വേജ്'''.
വിവരസമ്പാദനത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ഡാറ്റാബേസുകളോടും , ഇൻഫർമേഷൻ സിസ്റ്റങ്ങളോടും നടത്തുന്ന അന്വേഷണങ്ങൾക്കും സമ്പർക്കങ്ങൾക്കും ഉപയോഗിക്കുന്ന [[കമ്പ്യൂട്ടർ ഭാഷ|കമ്പ്യൂട്ടർ ഭാഷകളാണ്]] '''ക്വീറി ഭാഷകൾ''' (Query language)
 
== വർഗ്ഗീകരണം ==
ക്വറി ലാങ്വേജ് ഉപയോഗിച്ചിരിക്കുന്നത് ഡാറ്റാബേസിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ ആണോ അതോ മറ്റു ഉറവിടങ്ങളിൽ നിന്നാണോ എന്നതിനെ ആസ്പദമാക്കിയാണ് പ്രധാനമായും തരം തിരിച്ചിരിക്കുന്നത് . ഡാറ്റാബേസിൽ നിന്നും വിവര ശേഖരണം നടത്തുമ്പോൾ കൃത്യമായ വിവരങ്ങളും ഇതര വിവര ശേഖരണ ഉപാധികളിൽ നിന്നും ([[സെർച്ച്‌ എഞ്ചിൻ]] അവലംബിക്കുന്ന മാർഗ്ഗം ) പ്രസ്തുത വിവരങ്ങൾ അടങ്ങിയ ഉറവിടങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ആണു ലഭിക്കുക
 
== ഉദാഹരണങ്ങൾ ==
* SQL [[:en:Relational_database|റിലേഷണൽ ഡാറ്റാബേസിൽ]] നിന്നും വിവരങ്ങൾ ശേഖരിക്കാൻ ഉതകുന്ന ഒരു ക്വറി ലാങ്വേജ്
* Contextual Query Language (CQL) ഡാറ്റാബേസ് ഇതര ഉറവിടങ്ങളിൽ നിന്നും വിവര ശേഖരണം നടത്തുന്നതിന് ഉപയോഗിക്കുന്ന ഒരു ക്വറി ലാങ്വേജ്.
 
* [[ഡാറ്റാ മാനിപുലേഷൻ ലാംഗ്വേജ്]]
 
== അവലംബം==
{{Reflist}}
 
 
{{software-stub}}
Line 8 ⟶ 21:
 
[[no:Database#Spørrespråk]]
[[വർഗ്ഗം:കമ്പ്യൂട്ടർ ശാസ്ത്രം]]
[[വർഗ്ഗം:ഡാറ്റാബേസ്]]
"https://ml.wikipedia.org/wiki/ക്വീറി_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്