"സ്വാമി അഗ്നിവേശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
| known_for = MLA, Jan Lokpal, Anti-slavery
}}
പ്രമുഖ [[ആര്യസമാജം|ആര്യസമാജ]] പണ്ഡിതനും സാമൂഹിക പ്രവർത്തകനുമാണ്‌പ്രവർത്തകനുമായിരുന്നു '''സ്വാമി അഗ്നിവേശ്'''. വിവിധ വിഭാഗങ്ങളുമായുള്ള സം‌വാദം, സമധാനത്തിനായുള്ള പോരാട്ടം,ജാതി വിരു‍ദ്ധ സമരം, അടിമതൊഴിലാളികൾക്കായുള്ള പ്രവർത്തനം, മദ്യത്തിനെതിരായുള്ള പ്രചരണം, സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പ്രത്യാകിച്ചും അവരുടെ വിദ്യാഭ്യാസത്തിനും വേദപാരയണത്തിനുമുള്ള അവകാശത്തിനായുള്ള പോരാട്ടം തുടങ്ങിയവ അദ്ദേഹത്തിന്റെ വലിയ സംഭാവനകളാണ്. കുട്ടികളെകൊണ്ട് തൊഴിലെടുപ്പിക്കൽ സതിയാചരണം തുടങ്ങിയവക്കെതിരെയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പ്രശസ്തമാണ്. ദലിതുകൾക്ക് ഹിന്ദു‌ ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിക്കുന്നതിന്‌ വേണ്ടിയും അദ്ദേഹം ശബ്ദമുയർത്തി. 2020 സെപ്തംബർ 11 - ന് ന്യൂ ഡൽഹിയിൽ വച്ച് അദ്ദേഹം മരണമടഞ്ഞു.
 
== ജീവിത രേഖ ==
"https://ml.wikipedia.org/wiki/സ്വാമി_അഗ്നിവേശ്" എന്ന താളിൽനിന്ന് ശേഖരിച്ചത്