"സ്വാമി അഗ്നിവേശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

93 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 മാസം മുമ്പ്
(ചെ.)
മരണ വിവരം കൂട്ടിച്ചേർത്തു
(ചെ.) (മരണ വിവരം കൂട്ടിച്ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.) (മരണ വിവരം കൂട്ടിച്ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
== ജീവിത രേഖ ==
 
1939-ൽ ഇന്നത്തെ [[ഛത്തീസ്‌ഗഢ്|ഛത്തീസ്‌ഗഢിലെ]] ജൻ‌ജ്ഗീർ-ചമ്പ ജില്ലയിലാണ്‌ സ്വാമി അഗ്നിവേശ് എന്ന ശ്യാം വേപ റാവു ജനിച്ചത്.നിയമത്തിലും<ref name="sl">[http://books.google.com/books?id=8Cw6EsO59aYC&pg=PA71&dq=Swami+Agnivesh&as_brr=0#PPA72,M1 Swami Agnivesh - Profile] ''New Slavery: A Reference Handbook'', by Kevin Bales.Published by ABC-CLIO, 2004. ISBN 1851098151.''Page 71-72''.</ref> സാമ്പത്തിക ശാസ്ത്രത്തിലും ബിരുദധാരിയായ അദ്ദേഹം 1963 മുതൽ 1968 വരെ [[കൽക്കട്ട|കൽക്കട്ടയിലെ]] സെന്റ് സേവ്യർ കോളേജിൽ ബിസ്സിനസ്സ് മാനാജ്മെന്റിൽ അദ്ധ്യാപകനായിരുന്നു. 1968 ൽ വീടും ജോലിയും ഉപേക്ഷിച്ച് [[ഹരിയാന|ഹരിയാനയിലേക്ക്]] വന്നു.അവിടെ ആര്യസമാജത്തിൽ ചേരുകയും [[സന്യാസി|സന്യാസം]] സ്വീകരിക്കുകയും ചെയ്തു. ആര്യസഭ എന്ന രാഷ്ട്രീയ സംഘടനയും അദ്ദേഹം അവിടെ വെച്ച് രൂപവത്കരിച്ചു. 1977 ൽ ഹരിയാനയലെ നിയമസഭാംഗമാവുകയും വിദ്യാഭ്യാസ മന്ത്രിയായി തിർഞ്ഞെടുക്കപ്പെടുകയും ചെയ്തു. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയും അദ്ദേഹം ശബ്ദിക്കാറുണ്ട്.<ref>[http://www.hindu.com/2008/06/01/stories/2008060159940800.htm Social activist Swami Agnivesh said: “It is wrong to attribute..] ''[[The Hindu]]'', [[Jun 01]], [[2008]].</ref> 2020 ,11 സെപ്തംബറിൽ ഡൽഹിയിൽ അന്തരിച്ചു
 
== വഹിച്ച സ്ഥാനങ്ങൾ ==
28

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3435983" എന്ന താളിൽനിന്ന് ശേഖരിച്ചത്