"സ്വാമി അഗ്നിവേശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

75 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 മാസം മുമ്പ്
(ചെ.)
അന്തരിച്ച വിവരം കൂട്ടിച്ചേർത്തു
(ചെ.) (അന്തരിച്ച വിവരം കൂട്ടിച്ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
|website= http://www.swamiagnivesh.com
}}
പ്രമുഖ [[ആര്യസമാജം|ആര്യസമാജ]] പണ്ഡിതനും സാമൂഹിക പ്രവർത്തകനുമാണ്‌ '''സ്വാമി അഗ്നിവേശ്'''. വിവിധ വിഭാഗങ്ങളുമായുള്ള സം‌വാദം, സമധാനത്തിനായുള്ള പോരാട്ടം,ജാതി വിരു‍ദ്ധ സമരം, അടിമതൊഴിലാളികൾക്കായുള്ള പ്രവർത്തനം, മദ്യത്തിനെതിരായുള്ള പ്രചരണം, സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പ്രത്യാകിച്ചും അവരുടെ വിദ്യാഭ്യാസത്തിനും വേദപാരയണത്തിനുമുള്ള അവകാശത്തിനായുള്ള പോരാട്ടം തുടങ്ങിയവ അദ്ദേഹത്തിന്റെ വലിയ സംഭാവനകളാണ്. കുട്ടികളെകൊണ്ട് തൊഴിലെടുപ്പിക്കൽ സതിയാചരണം തുടങ്ങിയവക്കെതിരെയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പ്രശസ്തമാണ്. ദലിതുകൾക്ക് ഹിന്ദു‌ ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിക്കുന്നതിന്‌ വേണ്ടിയും അദ്ദേഹം ശബ്ദമുയർത്തി.2020 സ്പ്തംതംബറിൽ അന്തരിച്ചു.
 
== ജീവിത രേഖ ==
 
1939-ൽ ഇന്നത്തെ [[ഛത്തീസ്‌ഗഢ്|ഛത്തീസ്‌ഗഢിലെ]] ജൻ‌ജ്ഗീർ-ചമ്പ ജില്ലയിലാണ്‌ സ്വാമി അഗ്നിവേശ് എന്ന ശ്യാം വേപ റാവു ജനിച്ചത്.നിയമത്തിലും<ref name="sl">[http://books.google.com/books?id=8Cw6EsO59aYC&pg=PA71&dq=Swami+Agnivesh&as_brr=0#PPA72,M1 Swami Agnivesh - Profile] ''New Slavery: A Reference Handbook'', by Kevin Bales.Published by ABC-CLIO, 2004. ISBN 1851098151.''Page 71-72''.</ref> സാമ്പത്തിക ശാസ്ത്രത്തിലും ബിരുദധാരിയായ അദ്ദേഹം 1963 മുതൽ 1968 വരെ [[കൽക്കട്ട|കൽക്കട്ടയിലെ]] സെന്റ് സേവ്യർ കോളേജിൽ ബിസ്സിനസ്സ് മാനാജ്മെന്റിൽ അദ്ധ്യാപകനായിരുന്നു. 1968 ൽ വീടും ജോലിയും ഉപേക്ഷിച്ച് [[ഹരിയാന|ഹരിയാനയിലേക്ക്]] വന്നു.അവിടെ ആര്യസമാജത്തിൽ ചേരുകയും [[സന്യാസി|സന്യാസം]] സ്വീകരിക്കുകയും ചെയ്തു. ആര്യസഭ എന്ന രാഷ്ട്രീയ സംഘടനയും അദ്ദേഹം അവിടെ വെച്ച് രൂപവത്കരിച്ചു. 1977 ൽ ഹരിയാനയലെ നിയമസഭാംഗമാവുകയും വിദ്യാഭ്യാസ മന്ത്രിയായി തിർഞ്ഞെടുക്കപ്പെടുകയും ചെയ്തു. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയും അദ്ദേഹം ശബ്ദിക്കാറുണ്ട്.<ref>[http://www.hindu.com/2008/06/01/stories/2008060159940800.htm Social activist Swami Agnivesh said: “It is wrong to attribute..] ''[[The Hindu]]'', [[Jun 01]], [[2008]].</ref>
 
== വഹിച്ച സ്ഥാനങ്ങൾ ==
28

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3435980" എന്ന താളിൽനിന്ന് ശേഖരിച്ചത്