"ഏലരാ ശ്രീകൃഷ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,826 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
('ത്യാഗരാജസ്വാമികൾ കാംബോജിരാഗത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

[[ത്യാഗരാജൻ|ത്യാഗരാജസ്വാമികൾ]] [[കാംബോജി]]രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് '''ഏലരാ ശ്രീകൃഷ്ണ'''.

== വരികളും അർത്ഥവും ==
==വരികൾ==
{|class="wikitable"
===പല്ലവി===
!   !! ''വരികൾ'' !! ''അർത്ഥം''
ഏലരാ ശ്രീകൃഷ്ണ നാതോ ചലമു-

യേലരാ കൃഷ്ണാ നീ

| '''''പല്ലവി''''' || '' ഏലരാ ശ്രീകൃഷ്ണ നാതോ ചലമു-
യേലരാ കൃഷ്ണാ നീ '' || '' എന്നോടെന്താണ് കൃഷ്ണാ നീ തീരെ സ്ഥിരതയില്ലാത്തവനായത്?''

===അനുപല്ലവി===
| '''''അനുപല്ലവി''''' || '' ഏലരായീ ബാധ താള
ജാലരാ ദയജൂഡ നീകു '' || '' എനിക്കിത് ഇനിയും സഹിക്കാനാവില്ല, എന്നോടിത്തിരി ദയകാണിക്കൂ.''
ഏലരായീ ബാധ താള

ജാലരാ ദയജൂഡ നീകു

| '''''ചരണം 1''''' || '' ശ്രീ രമാലോല നന്നുബ്രോവ
ഭാരമാ നിന്നു നമ്മിനനാപൈ
നേരമായിടു മമ്മെഞ്ചിതേ
ദൂരമാ നീകു ഗംഭീരമാ നീ '' || '' ലക്ഷിയുടെ സഖിയായ അങ്ങേയ്ക്ക് ഞാൻ ഒരു ഭാരമായോ
എന്നിലെന്താണങ്ങ് കുറ്റങ്ങൾ കണ്ടെത്തുന്നത്?
എനിക്കങ്ങയിൽ അചഞ്ചലമായ ഭക്തിയുണ്ട്.
എന്നിൽ നിന്നും അകലം പാലിച്ചാൽ അതങ്ങയുടെ അന്തസ് വർദ്ധിപ്പിക്കുമോ?''

===ചരണം===
| '''''ചരണം 2''''' || '' രാഗരഹിത രാഗരസിക
യാഗയോഗ ഭോഗഫലദ
നാഗശയന നാഗരിപുനുത
ത്യാഗരാജ കരാർച്ചിത നീ '' || '' അങ്ങൊന്നിനോടും അടുപ്പം ഇല്ലാതയാളാണ്. അങ്ങ് മധുരസംഗീതം ആസ്വദിക്കുന്നവനാണ്.
യോഗയ്ക്കും കലകൾക്കും അനുഗ്രഹം നൽകുന്ന അങ്ങ് ഞങ്ങൾക്കെല്ലാ സന്തോഷവും നൽകുന്നവനാണ്.
ആദിശേഷന്റെ മുകളിൽവിശ്രമിക്കുന്ന അങ്ങ് സർപ്പശത്രുവായ ഗരുഡനെ വാഹനമാക്കുന്നവനാണ്.
ത്യാഗരാജൻ അങ്ങയെ ആരാധിക്കുന്നവനാണ്.''
ശ്രീ രമാലോല നന്നുബ്രോവ

ഭാരമാ നിന്നു നമ്മിനനാപൈ

നേരമായിടു മമ്മെഞ്ചിതേ

ദൂരമാ നീകു ഗംഭീരമാ നീ

രാഗരഹിത രാഗരസിക

യാഗയോഗ ഭോഗഫലദ

നാഗശയന നാഗരിപുനുത

ത്യാഗരാജ കരാർച്ചിത നീ

==അർത്ഥം==

==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3435165" എന്ന താളിൽനിന്ന് ശേഖരിച്ചത്