"കുണ്ടറ വിളംബരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:വിളംബരങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
അക്ഷരത്തെറ്റ് തിരുത്തി എഴുതി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl| Kundara Proclamation}}
പഴയ [[തിരുവിതാംകൂർ]] ‌രാജ്യതിന്റെ‌രാജ്യത്തിന്റെ ദളവയായിരുന്ന (പ്രധാനന്ത്രി) [[വേലുത്തമ്പി ദളവ]] [[കൊല്ലം ജില്ല|കൊല്ലത്തെ]] [[കുണ്ടറ|കുണ്ടറയിൽ]] വച്ച് [[1809]] [[ജനുവരി 11|ജനുവരി 11-ന്]] <ref>http://newindianexpress.com/cities/thiruvananthapuram/article220854.ece?service=print</ref>നടത്തിയ പ്രസ്താവനയാണ്‌ കുണ്ടറ വിളംബരം ([[ഇംഗ്ലീഷ് ഭാഷ|ഇംഗ്ലീഷിൽ]]: Kundara Proclamation}) എന്നറിയപ്പെടുന്നത്. ചരിത്രകാരന്മാരിൽ ചിലർ ഇതിനെ കേരള ചരിത്രത്തിലെ സുപ്രധാനമായ സംഭവമായി പരിഗണിക്കുമ്പോൾ മറ്റു ചിലർ മഹാരാജാവിന്റെ അനുവാദം കൂടാതെ പുറപ്പെടുവിച്ച ഇത് വെറുമൊരു പ്രസ്താവന മാത്രമാണെന്ന് തള്ളിക്കളയുന്നു. 1765-ൽ തിരുവിതാംകൂർ സംസ്ഥാനത്തിൻറെ ഭാഗമായിരുന്ന കൽക്കുളം ഗ്രാമത്തിൽ കുഞ്ഞുമായിട്ടിപിള്ളയുടെയും വള്ളിയമ്മതങ്കച്ചിയുടെയും മകനായി വേലുത്തമ്പിയുടെ യഥാർഥ പേര് വേലായുധൻ ചെമ്പകരാമൻ തമ്പി എന്നായിരുന്നു.
 
== വിളംബരം==
"https://ml.wikipedia.org/wiki/കുണ്ടറ_വിളംബരം" എന്ന താളിൽനിന്ന് ശേഖരിച്ചത്