"കരിക്ക് (വെബ് സീരീസ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Karikku(Web Series)}}
മലയാളത്തിലെ ഒരു വെബ് സീരിസ് ആണ് '''കരിക്ക്'''.<ref>{{cite web |last1=Online |first1=Madhyamam |title=തേരാ പാരാ’ നടത്തമല്ല; കൃത്യമായ പ്ലാനിങ്ങാണ് കരിക്ക് |url=https://www.madhyamam.com/movies/movie-interviews/karikku-team-thera-para-interview-movie-news/579004 |website=madhyamam.com |publisher=madhyamam online |accessdate=10 സെപ്റ്റംബർ 2020 |ref=published on 10 DEC 2018 4:55 pm}}</ref> ഇരുപതോളം സീരീസുകൾ പുറത്തിറങ്ങി. യുട്യൂബിലൂടെ പ്രക്ഷേപണം ചെയ്യുന്ന കരിക്കിന്റെ സീരീസുകൾക്ക് ഇതുവരെ 26 ലക്ഷം വരിക്കാരുണ്ടെന്നാണ് വില്ലയിരുത്തപ്പെടുന്നത്<ref>{{cite web |last1=Anand |first1=Shilpa Nair |title=Meet the creator of YouTube's viral 'Karikku' team |url=https://www.thehindu.com/entertainment/as-karikku-tops-the-list-of-malayalam-content-creation-on-youtube-founder-nikhil-prasad-talks-about-reasons-that-makes-it-click/article28793720.ece |website=thehindu.com |publisher=The Hindu |accessdate=10 സെപ്റ്റംബർ 2020 |ref=published on AUGUST 02, 2019 13:02 IST}}</ref>. 2017 ൽ നിഖിൽ പ്രസാദ് ആണ് കരിക്ക് വെബ് സീരിസിന് തുടക്കമിട്ടത്.തേര പാര എന്ന സീരീസ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. ഹാസ്യ പ്രധാനമായ ഉള്ളടക്കളാണ്ഉള്ളടക്കങ്ങളാണ് സീരീസുകളുടെ പ്രത്യേകത.കരിക്കിൻവെള്ളം കുടിക്കുമ്പോൾ കിട്ടുന്ന ഫ്രഷ്നെസ് വെബ്സീരീസ് കാണുമ്പോൾ കിട്ടണം എന്ന ചിന്തയാണു പേരിടലിനു പിന്നിൽ.<ref>{{cite web |last1=ബേബി |first1=പിങ്കി |title=പണിയില്ലാത്ത പിള്ളേരും മുട്ടൻ‌മുട്ടൻ പണികളും; ചിരിപ്പിച്ച് ഫ്രഷാക്കും ഈ ‘കരിക്ക്’ |url=https://www.manoramaonline.com/style/yuva/2019/02/12/karikku-web-series-trending-in-kerala.html |website=manoramaonline.com |publisher=Manorama |accessdate=10 സെപ്റ്റംബർ 2020 |ref=published on FEBRUARY 12, 2019 03:08 PM IST}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/കരിക്ക്_(വെബ്_സീരീസ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്