വരി 69:
::എന്റെ അഭിപ്രായം ഞാൻ പറയാം. ഇരുമ്പുയുഗം എന്നത് അയോയുഗം ആയതിനാൽ വർഗ്ഗങ്ങളിൽ രണ്ടും നിലനിർത്തണമെന്ന് തോന്നുന്നില്ല. ഉദാഹരണത്തിന് 3 എന്ന സംഖ്യയും 'മൂന്ന്' എന്ന വാക്കും ഒന്നാണ്. ലേഖനം എഴുതുമ്പോൾ 3 എന്നത് മുന്നിലേക്ക് തിരിച്ചുവിടാം. എന്നുകരുതി നമ്മൾ 3 എന്ന വർഗ്ഗം എവിടേയും ചേർക്കാറില്ലല്ലോ. തത്വത്തിൽ ഇരുമ്പുയുഗം എന്ന വർഗ്ഗം ഒഴിവാക്കുക. അയോയുഗം എന്നത് ചരിത്രം വർഗ്ഗത്തിലേക്ക് ചേർക്കുകയും ചെയ്യാം. പറ്റുമെങ്കിൽ Rojypala-യുടെ അഭിപ്രായം കൂടി കിട്ടിയ ശേഷം തുടർതിരുത്തലുകൾ വരുത്തുന്നതാവും ഉചിതം എന്ന് തോനുന്നു. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 19:34, 9 സെപ്റ്റംബർ 2020 (UTC)
:പ്രധാനലേഖനത്തിന്റെ പേര് അയോയുഗം ആയ് സ്ഥിതിക്ക് വർഗ്ഗം മെയിൻ വർഗ്ഗവും ഒരേപേരിലുള്ളതാണ് നല്ലത്, ഭാവിയിൽ ആശയകുഴപ്പം ഒഴിവാക്കാനായി [[:വർഗ്ഗം:ഇരുമ്പുയുഗം]] തിരിച്ചുവിട്ടു.--'''[[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 19:39, 9 സെപ്റ്റംബർ 2020 (UTC)
::എല്ലാവർക്കും നന്ദി.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 04:46, 10 സെപ്റ്റംബർ 2020 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Rojypala" എന്ന താളിൽനിന്ന് ശേഖരിച്ചത്