റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.) →‎വർഗ്ഗം : ഇരുമ്പുയുഗം, അയോയുഗം: കണ്ണികൾ ശെരിയാക്കി
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 65:
==വർഗ്ഗം : ഇരുമ്പുയുഗം, അയോയുഗം==
[[:വർഗ്ഗം:ഇരുമ്പുയുഗം]], [[:വർഗ്ഗം:അയോയുഗം]] ഈ രണ്ടു വർഗ്ഗങ്ങളും ശരിക്കും ഒരേ category ആണ്. [[:വർഗ്ഗം:അയോയുഗം]], മറ്റുഭാഷകളിലേക്കു കണ്ണി ചേർത്തിട്ടുണ്ടുമുണ്ട്. ഈ രണ്ടു വർഗ്ഗങ്ങളിലും വേറെ വേറെ താളുകൾ വർഗ്ഗീകരിക്കപ്പെട്ടും കാണുന്നു. ഇത് എങ്ങനെ ശരിയാക്കാൻ പറ്റും? [[ഉപയോക്താവ്:ചെങ്കുട്ടുവൻ|ചെങ്കുട്ടുവൻ]] ([[ഉപയോക്താവിന്റെ സംവാദം:ചെങ്കുട്ടുവൻ|സംവാദം]]) 18:56, 9 സെപ്റ്റംബർ 2020 (UTC)
:താങ്കളുടെ ചോദ്യത്തിനുള്ള വ്യക്തമായ ഉത്തരമാണ് ഞാൻ നല്കുന്നതെന്ന് തോന്നുന്നില്ല, എങ്കിലും പറയുന്നു, [[:വർഗ്ഗം:ഇരുമ്പുയുഗം]] എന്നതിലെ ഓരോ താളിലും പോയി [[:വർഗ്ഗം:അയോയുഗം]] ചേർത്താൽ മതിയാവില്ലെ? താങ്കൾ ഉപയോഗിക്കുന്നുണ്ടോ എന്നെനിക്കറിയില്ല, [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്കാറ്റ്]] എന്ന ഗാഡ്ജറ്റ് ആണ് ഇതിന് ഏറ്റവും ഉത്തമം. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 19:13, 9 സെപ്റ്റംബർ 2020 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Rojypala" എന്ന താളിൽനിന്ന് ശേഖരിച്ചത്