"ഇന്ത്യാചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 2:
{{prettyurl|History of India}}
{{HistoryOfSouthAsia}}
[[ഇന്ത്യ]]യുടെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ചരിത്രം ആരംഭിക്കുന്നത് [[സിന്ധു നദീതട സംസ്കാരം]] മുതൽക്കാണ്. കോമൺക്രി.മു എറക്ക്(ക്രിസ്ത്വബ്ദത്തിന് മുമ്പ് (BCEമുൻപ്) 3300 മുതൽ കോമൺ എറക്ക് മുമ്പ് (BCE) ക്രി.മു 1300 വരെ [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിൻറെ]] വടക്കു പടിഞ്ഞാറേ ഭാഗത്ത് പുഷ്കലമായ സംസ്കാരമാണ് സിന്ധു നദീതട സംസ്കാരം. കോമൺ എറക്ക് മുമ്പ് (BCE)ക്രി.മു 2600 മുതൽ ക്രി.മു 1900 വരെ ആയിരുന്നു ഈ സംസ്കാരത്തിന്റെ ഭാഗമായ ''ഹാരപ്പൻ കാലഘട്ടം''. ഈ [[ഇന്ത്യയിലെ വെങ്കലയുഗം|വെങ്കലയുഗ]] സംസ്കാരം BCEക്രി.മു രണ്ടാം സഹസ്രാബ്ദത്തിന്റെ ആരംഭത്തോടെ നാമാവശേഷമായി. ഇതിനു പിന്നാലെ [[Iron Age India|അയോയുഗ]] [[Vedic Period|വേദ കാലഘട്ടം]] വന്നു, ഇത് [[Indo-Gangetic plains|സിന്ധു-ഗംഗാ സമതലങ്ങളുടെ]] മിക്ക ഭാഗത്തും വ്യാപിച്ചു. [[മഹാജനപദങ്ങൾ]] എന്നറിയപ്പെട്ട പ്രധാന സാമ്രാജ്യങ്ങളുടെ ഉദയം ഈ കാലത്തായിരുന്നു. ഇതിൽ രണ്ട് മഹാജനപദങ്ങളിൽ [[BCE. 6-ആം നൂറ്റാണ്ട്|BCക്രി.മു 6-ആം നൂറ്റാണ്ടിൽ]] [[മഹാവീരൻ|മഹാവീരനും]] [[ഗൗതമ ബുദ്ധൻ|ഗൗതമ ബുദ്ധനും]] ജനിച്ചു. ഇവർ ജനങ്ങൾക്കിടയിൽ തങ്ങളുടെ [[ശ്രമണ‍]] തത്ത്വശാസ്ത്രങ്ങൾ പ്രചരിപ്പിച്ചു.
 
പിൽക്കാലത്ത് [[Achaemenid|അക്കീമെനീഡ്]] പേർഷ്യൻ സാമ്രാജ്യം മുതൽ <ref name="achaemenid">{{cite web| url=http://www.livius.org/aa-ac/achaemenians/achaemenians.html| title=Achaemenians| publisher=Jona Lendering, Livius.org| accessdate=2008-01-09}}</ref> (ഏകദേശം BCEക്രി.മു 543-ൽ), [[മഹാനായ അലക്സാണ്ടർ|മഹാനായ അലക്സാണ്ടറിന്റേതുൾപ്പെടെ]] <ref name="plutarch60">{{cite book| last=Plutarchus| first=Mestrius| authorlink=Plutarch| coauthors=Bernadotte Perrin (trans.)| title=Plutarch's Lives| publisher=William Heinemann| date=1919| location=London| pages=Ch. LX| url=http://www.perseus.tufts.edu/cgi-bin/ptext?lookup=Plut.+Caes.+60.1| isbn=0674991109| accessdate=2008-01-09}}</ref> (BCEക്രി.മു. 326-ൽ) പല സാമ്രാജ്യങ്ങളും ഈ പ്രദേശം ഭരിക്കുകയും സംസ്കാരികമായ ആദാനപ്രദാനങ്ങളിളൂടെ അതത് സാമ്രാജ്യങ്ങളുടെയും ഭരതത്തിന്റെയും സംസ്കാരം പുഷ്ടിപ്പെടുകയും ചെയ്തു. [[Demetrius I of Bactria|ബാക്ട്രിയയിലെ ഡിമിട്രിയസ്]] സ്ഥാപിച്ച [[Indo-Greek Kingdom|ഇന്തോ-ഗ്രീക്ക് സാമ്രാജ്യത്തിൽ]] BCക്രി.മു 184 മുതൽ [[പഞ്ചാബ് പ്രദേശം|പഞ്ചാബ്]], [[ഗാന്ധാരം]] എന്നിവയും ഉൾപ്പെട്ടു; ഈ സാമ്രാജ്യം അതിന്റെ പരമോന്നത വിസ്തൃതി പ്രാപിച്ചത് [[Menander I|മെനാൻഡറിന്റെ]] കാലത്താണ്, മെനാൻഡറിന്റെ കാലമായിരുന്നു വാണിജ്യത്തിലും സംസ്കാരത്തിലും ഏറെ പുരോഗതി ഉണ്ടായ [[Greco-Buddhism|ഗ്രീക്കോ-ബുദ്ധമത]] കാലഘട്ടത്തിൻറെ ആരംഭം.
 
BCEക്രി.മു 4-ാം നൂറ്റാണ്ടിനും 3-ാം നൂറ്റാണ്ടിനും ഇടയ്ക്ക് ഉപഭൂഖണ്ഡം [[മൗര്യ സാമ്രാജ്യം|മൗര്യ സാമ്രാജ്യത്തിനു]] കീഴിൽ ഒരുമിച്ചു. പിന്നീട് വിവിധ രാജ്യങ്ങളായി ചിതറിയ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങൾ അടുത്ത പത്തു നൂറ്റാണ്ട് കാലത്തേയ്ക്ക് പല [[Middle kingdoms of India|മദ്ധ്യകാല സാമ്രാജ്യങ്ങളുടെ]] കീഴിലായി. [[ഗുപ്ത സാമ്രാജ്യം|ഗുപ്ത സാമ്രാജ്യത്തിനു]] കീഴിൽ ഇന്ത്യയുടെ വടക്കൻ പ്രദേശങ്ങൾ കോമ്മൺ എറക്കു ശേഷം (CE)ക്രിസ്ത്വബ്ദം 4-ാം നൂറ്റാണ്ടിൽ വീണ്ടും രണ്ടു നൂറ്റാണ്ടു കാലത്തേയ്ക്ക് സംയോജിച്ചു. [[ഹിന്ദുമതം|ഹിന്ദുമതപരവും]] ബൗദ്ധികവുമായ ഉന്നമനത്തിന്റെ ഈ കാലഘട്ടം അതിന്റെ ഉൽപ്പതിഷ്ണുക്കളുടെയിടയിൽ "[[ഇന്ത്യയുടെ സുവർണ്ണകാലം]]" എന്ന് അറിയപ്പെടുന്നു <ref>{{cite web| url=http://www.flonnet.com/fl2422/stories/20071116504306400.htm| title=Mind over Matter| publisher=Front line group, floonet.com| accessdate=2008-08-06}}</ref>. ഇതേകാലത്തും, പിന്നീട് പല നൂറ്റാണ്ടുകളോളവും, [[തെക്കേ ഇന്ത്യ]], [[ചാലൂക്യ സാമ്രാജ്യം|ചാലൂക്യർ]], [[ചോള സാമ്രാജ്യം|ചോളർ]], [[പല്ലവ സാമ്രാജ്യം|പല്ലവർ]], [[പാണ്ഡ്യ സാമ്രാജ്യം|പാണ്ഡ്യർ]], എന്നിവർക്കു കീഴിൽ അതിന്റെ സുവർണ്ണകാലത്തിലൂടെ കടന്നുപോയി, ഈ കാലയളവിൽ ഇന്ത്യൻ നാഗരികത, ഭരണം, സംസ്കാരം, മതം ([[ഹിന്ദുമതം]], [[ബുദ്ധമതം]]) എന്നിവ [[തെക്കുകിഴക്കേ ഏഷ്യ|തെക്കുകിഴക്കേ ഏഷ്യയിൽ]] വ്യാപിച്ചു.
 
കേരളത്തിന് CEക്രി.വ 77 മുതൽ തന്നെ റോമൻ സാമ്രാജ്യവുമായി വാണിജ്യബന്ധമുണ്ടായിരുന്നു. [[ഇസ്‌ലാം മതം]] ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ എത്തിയത് [[CEക്രി.വ]] 712-ൽ ആണ്. അറബി സേനാനായകനായ [[മുഹമ്മദ് ബിൻ കാസിം]] തെക്കൻ [[Punjab (Pakistan)|പഞ്ചാബിലെ]] [[സിന്ധ്]], [[Multan|മുൾത്താ‍ൻ]] എന്നീ പ്രദേശങ്ങൾ കീഴടക്കിയതോടെ ആയിരുന്നു ഉപഭൂഖണ്ഡത്തിൽ ഇസ്‌ലാം മതത്തിന്റെ ആഗമനം.<ref name="infopak">{{cite web| url=http://www.infopak.gov.pk/History.aspx| title=History in Chronological Order| publisher=Government of Pakistan| accessdate=2008-01-09}}</ref> ഇത് പിന്നീട് 10-ഉം 15-ഉം നൂറ്റാണ്ടുകൾക്ക് ഇടയ്ക്ക് മദ്ധ്യേഷ്യയിൽ നിന്നും തുടർച്ചയായ ഇസ്‌ലാമിക അധിനിവേശങ്ങൾക്കും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മുസ്‌ലിം സാമ്രാജ്യങ്ങൾ സ്ഥാപിതമാകുന്നതിനും വഴിതെളിച്ചു. [[Ghaznavid Empire|ഘാസ്നവീദ്]], [[Muhammad of Ghor|ഘോറിദ്]], [[Delhi Sultanate|ദില്ലി സുൽത്താനത്ത്]], [[Mughal Empire|മുഗൾ സാമ്രാജ്യം]] എന്നിവ ഇങ്ങനെ രൂപംകൊണ്ടു. ഉപഭൂഖണ്ഡത്തിന്റെ വടക്കൻ ഭാഗങ്ങളിൽ ഭൂരിഭാഗവും മുഗൾ ഭരണത്തിൻ കീഴിലായി. മദ്ധ്യപൂർവ്വദേശത്തെ കലയും വാസ്തുവിദ്യയും ഇന്ത്യയിൽ കൊണ്ടുവന്നത് മുഗളന്മാരാണ്. മുഗളന്മാർക്കു പുറമേ [[Maratha Empire|മറാത്ത സാമ്രാജ്യം]], [[Vijayanagara Empire|വിജയനഗര സാമ്രാജ്യം]], വിവിധ [[Rajput|രജപുത്ര]] രാജ്യങ്ങൾ തുടങ്ങി പല സ്വതന്ത്ര ഹിന്ദു രാഷ്ട്രങ്ങളും പടിഞ്ഞാറൻ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും ഇതേ കാലത്ത് നിലനിന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മുഗൾ സാമ്രാജ്യത്തിന്റെ ശക്തി ക്രമേണ ക്ഷയിച്ചു. ഇത് ഉപഭൂഖണ്ഡത്തിന്റെ വടക്കു പടിഞ്ഞാറൻ മേഖലയിൽ വലിയ ഭൂവിഭാഗങ്ങൾ [[Durrani Empire|അഫ്ഗാനികൾ]], [[Balochis|ബലൂചികൾ]], [[Sikhs|സിഖുകാർ]] തുടങ്ങിയവരുടെ നിയന്ത്രണത്തിനു കീഴിൽ വരുന്നതിന് അവസരമൊരുക്കി. ദക്ഷിണേഷ്യയിൽ [[British East India Company|ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ]] ശക്തിപ്രാപിക്കുന്നതു വരെ ഈ നില തുടർന്നു.<ref name="east_india">{{cite web| url=http://lcweb2.loc.gov/frd/cs/pktoc.html| title=Pakistan| publisher=Library of Congress| accessdate=2008-01-09|archiveurl=https://archive.is/lEMJ|archivedate=2012-12-12}}</ref>
 
18-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലും പത്തൊൻപതാം നൂറ്റാണ്ടിലും ഇന്ത്യയെ [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി]] ക്രമേണ പിടിച്ചടക്കി. കമ്പനി ഭരണത്തിലുള്ള അസംതൃപ്തി [[First War of Indian Independence|ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലേയ്ക്കു]] നയിച്ചു. ഇതിനു ശേഷം ഇന്ത്യ [[British Raj|ബ്രിട്ടീഷ് കിരീടത്തിന്റെ]] നേരിട്ടുള്ള ഭരണത്തിനു കീഴിലായി. ഈ ഭരണം ഇന്ത്യയിൽ [[infrastructure|അടിസ്ഥാന സൗകര്യങ്ങളുടെ]] ത്വരിതവളർച്ചയ്ക്കും [[Economic history of India|സാമ്പത്തിക അധോഗമനത്തിനും]] കാരണമായി.
"https://ml.wikipedia.org/wiki/ഇന്ത്യാചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്