"വലിയ ചെങ്കൊക്കൻ ആള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
file
 
വരി 16:
| binomial_authority = ([[Peter Simon Pallas|Pallas]], 1770)
}}
[[File:Hydroprogne caspia MHNT.ZOO.2010.11.127.3.jpg|thumb| ''Hydroprogne caspia'']]
 
ചുവന്ന ചുണ്ടുള്ള വലിയ കടൽ പക്ഷി വർഗ്ഗമാണ് '''വലിയ ചെങ്കൊക്കൻ ആള'''. ഇംഗ്ലീഷിൽ '''Caspian Tern''' എന്നാണ് പേര്. കറുത്ത കാലുകളും, പുറവും ചിറകുകളുടെ മേൽഭാഗവും നേർത്ത ചാരനിറവുമാണ്. തലയിലെ തൊപ്പി പ്രജനനകാലത്ത് നല്ല കറുപ്പും അല്ലാത്തപ്പോൾ തവിട്ടുനിറത്തിൽ വരകളും കാണാം. ചിറകിന്റെ അടിവശത്ത് അഗ്രഭാഗം ഇരുണ്ട ചാരനിറവും, ബാക്കി ശരീരഭാഗം മുഴുവൻ തൂവെള്ളയും. കാക്കയോളം വലിപ്പമുള്ള ഇവ കൊക്ക് സദാസമയവും താഴോട്ട് പിടിച്ചാണ് പറക്കാറുള്ളത്.
"https://ml.wikipedia.org/wiki/വലിയ_ചെങ്കൊക്കൻ_ആള" എന്ന താളിൽനിന്ന് ശേഖരിച്ചത്