"കാലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 55:
[[File:Kalady_Sri_Sankara_Tower_-_കാലടി_ആദിശങ്കര_സ്തൂപം-1.JPG|thumb|ആദിശങ്കര സ്തൂപത്തിന്റെ കവാടം]]
 
[[കേരളം|കേരളത്തിലെ]] [[എറണാകുളം ജില്ല]]യിൽ [[പെരിയാർ നദി|പെരിയാറിന്റെ]] തീരത്തായിതീരപ്രദേശത്തായി സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് '''കാലടി'''. [[അദ്വൈതസിദ്ധാന്തം|അദ്വൈത സിദ്ധാന്തത്തിന്റെ]] പ്രചാരകനായ ശ്രീ [[ശങ്കരാചാര്യർ|ശങ്കരാചാര്യരുടെ]] ജന്മസ്ഥലമായ കാലടി [[കേരളം|കേരളത്തിലെ]] ഒരു പ്രധാന [[തീർത്ഥാടനം|തീർത്ഥാടക കേന്ദ്രമാണ്]]. [[പെരുമ്പാവൂർ|പെരുമ്പാവൂരിനും]] [[അങ്കമാലി|അങ്കമാലിക്കും]] ഇടയിൽ [[എം.സി. റോഡ്|എം.സി. റോഡിന്‌]] അരികിലായാണ്‌ കാലടി പട്ടണം സ്ഥിതി ചെയ്യുന്നത്. [[കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം]] കാലടിക്ക് വളരെ അടുത്താണ്‌. ഈ പട്ടണത്തിൽ പ്രശസ്തമായ [[കാലടി സംസ്കൃത സർ‌വകലാശാല|സംസ്കൃത സർ‌വ്വകലാശാല]] സ്ഥിതിചെയ്യുന്നു. പ്രസിദ്ധ ക്രിസ്തീയ തീർത്ഥാടനകേന്ദ്രമായ [[മലയാറ്റൂർ പള്ളി]] കാലടിയ്ക്ക് ഏകദേശം എട്ടുകിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്.
 
== പേരിനു പിന്നിൽ ==
"https://ml.wikipedia.org/wiki/കാലടി" എന്ന താളിൽനിന്ന് ശേഖരിച്ചത്